New
Suvarnna Rekhakal
ഉള്ളിന്റെയുള്ളില്‍ സ്വയം തടവറ നിര്‍മ്മിച്ച് സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ എന്നേയ്ക്കുമായി
അടച്ചുകളഞ്ഞ ഹതഭാഗ്യരുടെ ഞരക്കങ്ങള്‍ക്ക് ഇടിമുഴക്കം സൃഷ്ടിക്കാനാവുമെന്ന് കഥാകാരന്‍
കരുതുന്നു. നാദവ്യവസ്ഥയുടെ ഏകാഗ്രപഠനത്തിലൂടെ ഭാഷയുടെ ആത്മാവ് സ്വായത്തമാക്കിയ സന്തോഷ്
കേശവ് പറയുന്നത് പലപ്പോഴും കഥയല്ല; അനുഭവങ്ങളുടെ ചൂളയില്‍ വെന്ത ഹൃദയങ്ങളുടെ പൊള്ളലാണ്.
പി.കെ.ഗോപി
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789347054198 |
| Pages | 120 |
| Edition | 1 |
₹200.00
- Stock: In Stock
- Model: 3137
- SKU: 3137
Share With Your Friend
Tags:
Suvarnna Rekhakal
