Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Swapnangalkkappurath

Swapnangalkkappurath
Swapnangalkkappurath
New
Swapnangalkkappurath
Swapnangalkkappurath
Swapnangalkkappurath

സ്വപ്നങ്ങള്‍കാണുന്നവരും വിധിക്കപ്പെടുന്നവരും ജീവിക്കാന്‍വേണ്ടി നടത്തുന്ന സംഘര്‍ഷങ്ങളാണ് ഈ കഥകളില്‍പലതും. ജീവിതത്തിന്റെ ചെറിയ തുണ്ടുകള്‍ഒരു ചെപ്പിലൊതുക്കാനുള്ള ശ്രമത്തിനിടയില്‍കഥാകൃത്ത് പതിവ് രീതികള്‍വിട്ട് സ്വന്തമായ വഴി കണ്ടെത്തുവാന്‍ഇവിടെ ശ്രമിക്കുന്നു. കഥ പറയുന്നതിന്റെ സാങ്കേതികത, ബഹുതലങ്ങളില്‍വ്യാപ രിക്കുന്ന മനോവൈരുദ്ധ്യങ്ങളിലും അതിന്റെ സൗന്ദര്യത്തിലും ഭീകരത യിലും ഊന്നിയുള്ളതാണെന്നത് ശ്രദ്ധേയമാണ്. 

ജീവിക്കാനായി തിരഞ്ഞെടുക്കപ്പെടുന്ന വഴികള്‍സ്വപ്നങ്ങള്‍ക്ക പ്പുറത്തേക്കുള്ളതാണെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍പകച്ചു നില്‍ക്കുകയോ, അട്ടഹസിച്ചു കളിയാക്കുകയോ മൃഗതൃഷ്ണ വളര്‍ത്തുകയോ ചെയ്യുന്നവരുടെ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2025
Book Details
ISBN 9788199256231
Pages 88
Edition 1

Write a review

Please login or register to review
₹160.00
  • Stock: In Stock
  • Model: 3070
  • SKU: 3070

Share With Your Friend