



Swarnachirakulla Pakshi
കഥകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും. ബാലമനസ്സുകളില്‍ നന്മയുടെ പ്രകാശം പരത്തുന്ന കൊച്ചുകൊച്ചു സന്ദേശങ്ങളടങ്ങിയ കഥകള്‍ സൈകതം പുതിയ കാലത്തെ വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ്. കേട്ടുമടുത്ത കഥകളല്ല. നന്മയുടെ മധുരം കിനിയുന്ന പുതുമയുള്ള കഥകള്‍. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. സ്വര്‍ണ്ണച്ചിറകുള്ള ഈ പക്ഷിയെ ഓരോ കുട്ടിക്കും സമ്മാനമായി നല്‍കുക.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789391287108 |
Pages | 48 |
Edition | 1 |
₹70.00
- Stock: In Stock
- Model: 2551
- SKU: 2551
- ISBN: 9789391287108
Share With Your Friend
Tags:
Swarnachirakulla Pakshi