
Out Of Stock
Chirichodum Malsyangale!
കവിത അതിന്റെ ലക്ഷ്യം സാധിച്ചിരിക്കുന്നു. പുതുകവിതയുടെ ഏറ്റവും നവീനമായ മുഖം ടി.എ. ശശി വരച്ചിടുന്നു. മനുഷ്യജീവിതം ഉപേക്ഷിക്കപ്പെട്ട അവന്റെ സ്വന്തം നിഴലുമായി കൂടിക്കാഴ്ച നടത്തുന്നു. ഈ സമാഹാരത്തിലെ കവിതകള്‍ ഒച്ചവച്ചോടുന്ന ഒഴുക്കിന്റെ തുടര്‍ച്ചയില്‍ വലിയ വെളിവുകളും അപൂര്‍വമായ കണ്ടെത്തലുകളും നടത്തി. മലയാള കവിതക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. എല്ലാ കലര്‍പ്പില്‍ നിന്നും സ്വതന്ത്രമായി പുതിയ സൗന്ദര്യബോധം സൃഷ്ടിക്കാന്‍ ഈ കവിക്ക് കഴിഞ്ഞിരിക്കുന്നു.
കവിതയുടെ പുതുവഴിയിലേക്കൊരു ചൂണ്ടുവിരലാവുന്ന കവിതകള്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2010 |
Type of Book | |
Book Type | Poems |
Language | |
Language | Malayalam |
Book Details | |
Pages | 64 |
Edition | 1 |
₹45.00
- Stock: Out Of Stock
- Model: 2003
- SKU: 2003