



Unmadakelikal
ഒരു മഹാവിസ്‌ഫോടനത്തിന്റെ ഭീതിദമായ നിഴലിലെന്നപോലെ ആശങ്കാകുലമായ സാഹചര്യങ്ങളിലൂടെയാണ് പ്രകൃതിയുടെ (പ്രത്യേകിച്ചും മനുഷ്യകുലത്തിന്റെ) അതിജീവനമെന്ന, മരീചികയാവുന്ന സമസ്യ!
കാണാമറയത്തിരുന്ന് തിമിര്‍ത്താടുന്ന ഉന്മാദകേളികള്‍! അര്‍മ്മാദിച്ചുല്ലസിച്ചാഘോഷിക്കുന്ന അധിനിവേശ സംസ്‌കൃതിയുടെ, അകവും പുറവും നിറഞ്ഞാടുന്ന ഉല്ലാസക്കളികളാണ് സര്‍വ്വത്ര! ഉന്മാദകേളികളാകുന്ന ഉല്ലാസക്കളികള്‍!
ഉരുകിയൊലിക്കുന്ന ലാവപോലെ, തീക്ഷ്ണമായി പൊള്ളുന്ന സ്മരണകളും, കാവ്യവസന്തം വിരിയിക്കുന്ന ചൊല്‍ക്കാഴ്ചകളും, ജൈവമായ നിശ്ശബ്ദതയില്‍ വിലയിക്കുന്ന മര്‍മ്മരങ്ങളും, ആര്‍ദ്രമായ ആലാപനങ്ങളും, കാവ്യാത്മകതയുടെ അതിരുകള്‍ ഭേദിച്ചുള്ള ആത്മാലാപങ്ങളും, ഉയിരുറവയായി ഒഴുകിയെത്തുന്ന പ്രതിഷേധജ്വാലകളും, അക്ഷരങ്ങളായി, വരികളായി, മിഴിവുള്ള കവിതകളായി, വായനക്കാരെ വിസ്മയിപ്പിക്കും!
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343213 |
Pages | 96 |
Cover Design | C.V. Krishnakumar |
Edition | 1 |
₹85.00
- Stock: In Stock
- Model: 2344
- SKU: 2344
- ISBN: 9789388343213
Share With Your Friend
Tags:
Unmadakelikal