
Out Of Stock
Jnjanodayam Sathyaseelan Ethicherathoridam
ഉടഞ്ഞുപോയ സാമൂഹ്യ ജീവിതത്തെ കറുപ്പും വെളുപ്പും ഇഴ ചേര്‍ത്ത് കാലത്തേയും, അനുഭവ പരിസരങ്ങളേയും സൂക്ഷ്മമായി എഴുതുന്ന പത്ത് കഥകളുടെ സമാഹാരം. ആകുലതകള്‍ ജീവിത മുദ്രകളായി സൗന്ദര്യമുള്ള ഭാഷയില്‍ ഇവിടെ കഥാകാരന്‍ ജീവിതത്തെ പുനര്‍നിര്‍മ്മിക്കുന്നത് കാണാം. നിസ്സഹായതയുടെ കനല്‍ വഴികളില്‍ നിരന്തരം നിര്‍ത്തപ്പെട്ട മനുഷ്യ സങ്കടങ്ങള്‍ ഈ കഥകളില്‍ തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2013 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757214 |
Pages | 56 |
Cover Design | Nazar |
Edition | 1 |
₹45.00
- Stock: Out Of Stock
- Model: 2064
- SKU: 2064
- ISBN: 9789382757214