Thakbeer Muzhakkiya Malayali Cheguvera
ചെഗുവേരയും വാരിയന്‍കുന്നനും തമ്മിലെന്ത്? രണ്ട് കാലങ്ങള്‍, വ്യത്യസ്ത വീക്ഷണങ്ങള്‍, വേറിട്ട സന്ദര്‍ഭങ്ങള്‍, അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ വ്യാപിച്ചു കിടക്കുന്നത് നടന്നു തീര്‍ക്കാനാവാത്തത്ര അകലങ്ങള്‍, അടയാളപ്പെടുത്തുക പ്രയാസമായ ചുഴികള്‍, മെരുക്കാനാവാത്ത കൊടുങ്കാറ്റുകള്‍... എന്നിട്ടും ഇതിനൊക്കെയിടയില്‍ വെച്ചവര്‍ പരസ്പരമൊന്ന് കണ്ടുവോ? സമുദ്രദൂരങ്ങളെ നിര്‍വീര്യമാക്കുന്ന സമരശരികളാവുമോ, അവര്‍ക്കിടയിലെ സൗഹൃദതുരുത്ത്!
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2021 |
Language | |
Language | Malayalam |
Book Details | |
ISBN | 9788194897095 |
Pages | 424 |
Cover Design | Justin Jacob |
Edition | 1 |
₹450.00
- Stock: In Stock
- Model: 2477
- SKU: 2477
- ISBN: 9788194897095