



Thala
ധ്യാനനിഷ്ഠമായ എഴുത്തുവഴികളിലൂടെ കടന്നുപോകുന്ന രചയിതാവാണ് അശ്വതി അരവിന്ദാക്ഷന്‍. നേരത്തെ പുറത്തുവന്ന 'പഞ്ഞിമിഠായി' എന്ന കവിതകളുടെ സമാഹാരം ജീവിതവ്യാഖ്യാനത്തിന്റെ മറ്റൊരു പുസ്തകമാണ്. ഈ കഥാസമാഹാരത്തിലേക്ക് എത്തുമ്പോള്‍ എഴുത്തുകാരി കുറെക്കൂടി വിശാലമായ ലോകം തുറന്നുവയ്ക്കുന്നു. ഒരു ഇന്‍ഫ്‌ളുവന്‍സര്‍ക്കോ മെന്റര്‍ക്കോ നല്‍കാനാകാത്ത ആത്മശേഷി പകരുന്ന കഥാപാത്രങ്ങള്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197244896 |
Pages | 80 |
Edition | 1 |
₹130.00
- Stock: In Stock
- Model: 2884
- SKU: 2884
Share With Your Friend
Tags:
Thala