



Thalamurakalkkumappuram
പരാജിതന്റെ വിജയം... കാലത്തിന്റെ പഴകി ദ്രവിച്ച പുറംതോട് അടര്‍ന്നുവീണു രൂപമെടുക്കുന്ന ചരിത്രത്തില്‍ പക്ഷേ അതുണ്ടാകില്ല... എങ്കിലും ഒരാള്‍ തന്റെ തന്നെ ജീവിതം പകരമായി നല്‍കി ചോദിച്ച ചോദ്യങ്ങളെ ഒരാവര്‍ത്തിയെങ്കിലും പരാമര്‍ശിക്കാതെ കടന്നുപോകാന്‍ ചരിത്രമെഴുത്തുകാരന്റെ തൂലികക്കുമാകില്ല. ഒരു വരി... ഒരു വാക്ക്... അത്രയും മതി പകയുടെ ചാരം മൂടിയ കനലുകള്‍ വീണ്ടും... ജ്വലിച്ചു തുടങ്ങാന്‍... തലമുറകള്‍ക്കുമപ്പുറം വിസ്മൃതിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സത്യത്തിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി ഒരു പുനര്‍വായനക്കൊരുങ്ങി ആരെങ്കിലുമൊക്കെ ഇറങ്ങി പുറപ്പെടും... അതുവരെ ഉപജാപങ്ങള്‍ അവസാനിക്കുകയില്ല...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222664 |
Pages | 344 |
Cover Design | Devaprakash/Justin |
Edition | 1 |
₹290.00
- Stock: In Stock
- Model: 2283
- SKU: 2283
- ISBN: 9789386222664
Share With Your Friend
Tags:
Thalamurakalkkumappuram