Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Thalayillatha Valu

Thalayillatha Valu
Thalayillatha Valu
Thalayillatha Valu
Thalayillatha Valu
Thalayillatha Valu

എല്ലാം ഋണാത്മകമായ എഴുത്തുകള്‍, ഗുണാത്മകത എന്തെങ്കിലുമുണ്ടോ നിന്റേതില്‍ എന്ന് സ്വയം ചോദിച്ചതിന്റെ കറും കവിതകളാണിവ. വിപരീതങ്ങളില്‍ നിന്ന് ആസ്വാദനത്തിന്റെ നല്ല നാമ്പുകള്‍ പിന്നെ മുളക്കുന്നത് പലരും അറിയുന്നില്ല. നാല്‍പ്പത്തിയഞ്ചു വാല്‍കവിത കളുടെ ഒരു സമാഹാരമാണിത്. മുഴുവനും വിഷയകവിതകള്‍. അന്യന്റെ നോട്ടത്തിനു കവി തന്നെ ചമച്ചുണ്ടാക്കുന്ന ദുഃഖവ്യാഖ്യാനങ്ങള്‍ അതെ മനസ്സുള്ളവന് മാത്രം വായിച്ച് അര്‍ത്ഥം മനസിലാകുന്ന വരികള്‍. ഹാസ്യമാണ് അടിസ്ഥാനരസം. കടുത്ത നര്‍മ്മബോധം പലരും കളിയാക്കിയതിന്റെ ജീവിതം ബാക്കി. വേറിട്ട ചിന്തകളുടെ നിറവാണ് ഈ കവിതകളുടെ നിറം, പലതിനും പ്രവചനസ്വഭാവം. ബുദ്ധിയാണ് ഭാവനയുടെ അടിസ്ഥാനമെന്ന് തെളിയിക്കുന്ന കവിതകളാണ് കെ.കെ. അന്‍സാര്‍ എഴുതുന്നത്.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2022
Book Details
ISBN 9789394315211
Pages 64
Edition 1

Write a review

Please login or register to review
₹90.00
  • Stock: In Stock
  • Model: 2660
  • SKU: 2660
  • ISBN: 9789394315211

Share With Your Friend