Thee Parunna Bheemasenakathakal
ഗദായുദ്ധത്തില്‍ ഭീമസേനനെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കുപോലും കഴിഞ്ഞില്ല. ദേവന്മാര്‍ക്കുപോലും ആ പോരാളിയെ ഭയമായിരുന്നു. എങ്കിലും മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള ഒരു നല്ല മനസ്സ് എന്നും ഭീമസേനനുണ്ടായിരുന്നു. ആ മഹാവീരന്റെ ധീരസാഹസികതയുടെ തീ പാറുന്ന ഇരുപതുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഉജ്ജ്വലമായ ഈ കഥകള്‍ കുട്ടികള്‍ക്കു മാത്രമല്ല; മുതിര്‍ന്നവര്‍ക്കും വീറും ആവേശവും പകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല; ഉണര്‍വ്വോടെ വായിക്കൂ. ധീരന്മാരാകൂ.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2023 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789394315891 |
| Pages | 104 |
| Edition | 1 |
₹220.00
- Stock: In Stock
- Model: 2793
- SKU: 2793
