Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Theory Of Murder

Theory Of Murder
Theory Of Murder
Theory Of Murder
Theory Of Murder
Theory Of Murder

''കൊലപാതകം ഒരു ഒറ്റ പ്രവൃത്തിയല്ല. അതൊരു കര്‍മ്മപരമ്പരയാണ്. നിങ്ങള്‍ ഒരാളെ

കൊല്ലാന്‍ തീരുമാനിക്കുന്ന നിമിഷം അയാളുടെ കൊലപാതകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.''

ഒന്‍പതു കേന്ദ്രകഥാപാത്രങ്ങള്‍. അവരില്‍ ഡോക്ടര്‍മാരുണ്ട്. ജോലി കഴിഞ്ഞ് ലൈബ്രറിയില്‍ സമയം ചെലവഴിക്കുന്നവരുണ്ട് . പെയിന്റിംഗ് ചെയ്യുന്നവരുണ്ട്. തിയോളജിയും ഫിലോസഫിയും ഇഷ്ടപ്പെടുന്ന വരുണ്ട്. ഗണിതപ്രതിഭകളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്. അവരെല്ലാം പ്രഫഷണല്‍ കില്ലര്‍മാരാണ്. കൊലപാതകത്തിന്റെ സിദ്ധാന്തങ്ങള്‍ ചുരുള്‍ നിവരുന്ന രക്തഗന്ധമുള്ള ഒന്‍പതു കഥകള്‍.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2022
Language
Language Malayalam
Book Details
ISBN 9789394315242
Pages 120
Cover Design Tijjo Raju
Edition 1

Write a review

Please login or register to review
₹160.00
  • Stock: In Stock
  • Model: 2633
  • SKU: 2633
  • ISBN: 9789394315242

Share With Your Friend