Dear Visitor, Please REGISTER. for a Secure Checkout.

Theranjedutha Kathakal_Abu Iringattiri

Theranjedutha Kathakal_Abu Iringattiri

ചരിത്രപരവും രാഷ്ട്രീയവുമായ ഗഹനതയാണ് വൈയക്തികമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലും അബു ഇരിങ്ങാട്ടിരിയുടെ കഥകളില്‍ നിലീനമാവുന്നത്. അതുതന്നെയാണ് അവയെ മൗലികമാക്കുന്നതും. സാധാരണമായ കാര്യങ്ങള്‍, പലരും പറഞ്ഞത് വ്യത്യസ്തമായ പറഞ്ഞുകേള്‍പ്പിക്കുന്നതിലെ കൗശലം കഥകളെ സുന്ദരവും അപൂര്‍വ്വവുമായ അനുഭൂതിയാക്കി മാറ്റുന്നുമുണ്ട്. ചരിത്രം, വര്‍ത്തമാനം, മനുഷ്യന്‍ ഇങ്ങനെയുള്ള സാര്‍വ്വലൗകിക ഘടകങ്ങളുടെ ചേരുവകളാണ് അബു ഇരിങ്ങാട്ടിരിയുടെ കഥകളിലുള്ളത്. മനുഷ്യന്റെ ആന്തരികലോകം, അതിന്റെ അനിയന്ത്രിതത്വം പുതിയ ലോകത്തിന്റെ അവ്യവസ്ഥകള്‍, അരക്ഷിതത്വം തുടങ്ങി സമകാലത്ത് മനുഷ്യനെയും അവന്റെ സമൂഹജീവിതത്തെയും സംബന്ധിച്ച് പ്രസക്തമായതെല്ലാം പല പല അനുപാതക്കണക്കുകളോടെ അബു ഇരിങ്ങാട്ടിരിയുടെ കഥകളിലുണ്ട്.


Book Details
ISBN 9789388343879
Pages 320
Year Published 2019
Edition 1
Category Stories
Binding Paper Back
Cover Design Chris Graphics

Write a review

Please login or register to review
  • Views: 59
  • Brand: Abu Iringattiri
  • Product Code: 2419
  • Availability: In Stock
  • ₹320.00
  • Ex Tax: ₹320.00

Tags: Theranjedutha Kathakal_Abu Iringattiri, Saikatham books, Kerala Book Publishers