



Thodanalile Chuvappu Nakshathram
കഥാകൃത്തും നോവലിസ്റ്റുമായ എസ്.ആര്‍. ലാല്‍ എഴുതിയ ഓര്‍മകളുടെയും അനുഭവങ്ങളുടെയും സമാഹാരം. ഗ്രാമജീവിതത്തിന്റെ തുടിപ്പുകളും കാഴ്ചകളും ഇതില്‍ തെളിമയാര്‍ന്ന് നില്‍ക്കുന്നു. പ്രശസ്തരും അപ്രശസ്തരുമായ മനുഷ്യര്‍ വാക്കുകളുടെ കുടപിടിച്ച് തല ഉയര്‍ത്തി നടക്കുന്നു. വാക്കുകളുടെ മാന്ത്രിസ്പര്‍ശമുള്ള ഇതിലെ ഓരോ കുറിപ്പും ഹൃദയത്തോട് സംസാരിക്കുന്നു.
കാലത്തെയും ദേശത്തെയും വശ്യതയോടെ അവതരിപ്പിക്കുന്ന പുസ്തകം.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463873 |
Edition | 1 |
₹150.00
- Stock: In Stock
- Model: 2918
- SKU: 2918