Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Pranayajaladhi

Pranayajaladhi
Out Of Stock
Pranayajaladhi

''തോമസ് വി. പുളിക്കല്‍ വാഗ്മിയാണ്; എന്നാല്‍ ആ വാഗ്മിത്വം കവിതയെ ഗ്രസിക്കുന്നില്ല. കുറഞ്ഞ വാക്കുകളില്‍ കുറിച്ചിട്ട വലിയ ലോകം. ദാര്‍ശിനികമെന്ന് വിശേഷിപ്പിക്കാവുന്ന കാവ്യ രചനകൊണ്ട് സമ്പന്നമാണ് 'പ്രണയജലധി.' ഒറ്റത്തിരി നാളത്താല്‍ ഇരുട്ടിനെ ഭേദിക്കാനുള്ള സാഹസികത ഈ രചനക്ക് പിന്‍ബലം.'' 

ഇയ്യങ്കോട് ശ്രീധരന്‍ 

''ചിരികളിലെ കണ്ണീരും കണ്ണീരിലെ ചിരിയും കാണാനാവുംവിധം  കാല സങ്കീര്‍ണ്ണതകളിലേക്ക് തുറന്നുവെച്ച കണ്ണുകളാണ് തോമസ് വി. പുളിക്കലിന്റെ കവിതകളില്‍ ഈറനണിഞ്ഞും നനഞ്ഞു കത്തിയും നിറഞ്ഞിരിക്കുന്നത്.''


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2015
Language
Language Malayalam
Book Details
ISBN 9789382909071
Pages 72
Cover Design Nazar
Edition 1

Write a review

Please login or register to review
₹60.00
  • Stock: Out Of Stock
  • Model: 2150
  • SKU: 2150
  • ISBN: 9789382909071

Share With Your Friend