New
Tokyo Muthal Hiroshima Vare Oru Jappan Yathra
ഹൈടെക് ജീവിതം നയിക്കുന്ന ജപ്പാനിലും കൈനോട്ടക്കാരോ! അതിശയിക്കേണ്ട, അവിടെയുമുണ്ട്, ഭാഗ്യം പ്രവചിക്കുന്നവര്‍. 'ടോക്യോ മുതല്‍ ഹിരോഷിമ വരെ' എന്ന കൃതിയില്‍ ഗ്രന്ഥകാരന് ആ കൗതുക കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ തിരക്കും ഗതാഗതക്കുരുക്കും അനുഭവിച്ചു മടുത്തവര്‍ക്കു ജാപ്പനീസ് നഗരങ്ങള്‍ അത്ഭുതക്കാഴ്ചയാണ്. നിറയെ വാഹനങ്ങളുണ്ടെങ്കിലും ഒരിടത്തും ബ്ലോക്കില്ല, ഹോണ്‍ മുഴക്കലും. ജാപ്പനീസ് ചരിത്രവും സംസ്കാരവും വര്‍ത്തമാനകാല ജീവിതവും കാഴ്ചകളും ലളിതമായി അവതരിപ്പിക്കുന്ന ഈ ചെറുപുസ്തകം ആ നാടിനോടുള്ള നമ്മുടെ ഇഷ്ടവും ആദരവും വര്‍ധിപ്പിക്കും. ജപ്പാന് സന്ദര്‍ശിക്കണമെന്ന മോഹവും തളിര്‍ത്തു വരും!
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Language | |
| Language | MALAYALAM |
| Book Details | |
| ISBN | 9789348274588 |
| Pages | 72 |
| Edition | 1 |
₹130.00
- Stock: In Stock
- Model: 3079
- SKU: 3079
