Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Tokyo Muthal Hiroshima Vare Oru Jappan Yathra

Tokyo Muthal Hiroshima Vare Oru Jappan Yathra
Tokyo Muthal Hiroshima Vare Oru Jappan Yathra
New
Tokyo Muthal Hiroshima Vare Oru Jappan Yathra
Tokyo Muthal Hiroshima Vare Oru Jappan Yathra
Tokyo Muthal Hiroshima Vare Oru Jappan Yathra

ഹൈടെക് ജീവിതം നയിക്കുന്ന ജപ്പാനിലും കൈനോട്ടക്കാരോ! അതിശയിക്കേണ്ട, അവിടെയുമുണ്ട്, ഭാഗ്യം പ്രവചിക്കുന്നവര്‍. 'ടോക്യോ മുതല്‍ ഹിരോഷിമ വരെ' എന്ന കൃതിയില്‍ ഗ്രന്ഥകാരന്‍ ആ കൗതുക കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ തിരക്കും ഗതാഗതക്കുരുക്കും അനുഭവിച്ചു മടുത്തവര്‍ക്കു ജാപ്പനീസ് നഗരങ്ങള്‍ അത്ഭുതക്കാഴ്ചയാണ്. നിറയെ വാഹനങ്ങളുണ്ടെങ്കിലും ഒരിടത്തും ബ്ലോക്കില്ല, ഹോണ്‍ മുഴക്കലും. ജാപ്പനീസ് ചരിത്രവും സംസ്‌കാരവും വര്‍ത്തമാനകാല ജീവിതവും കാഴ്ചകളും ലളിതമായി അവതരിപ്പിക്കുന്ന ഈ ചെറുപുസ്തകം ആ നാടിനോടുള്ള നമ്മുടെ ഇഷ്ടവും ആദരവും വര്‍ധിപ്പിക്കും. ജപ്പാന്‍ സന്ദര്‍ശിക്കണമെന്ന മോഹവും തളിര്‍ത്തു വരും!

Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2025
Language
Language MALAYALAM
Book Details
ISBN 9789348274588
Pages 72
Edition 1

Write a review

Please login or register to review
₹130.00
  • Stock: In Stock
  • Model: 3079
  • SKU: 3079

Share With Your Friend