Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Tta'yillatha Muttayikal XV

Tta'yillatha Muttayikal XV
Tta'yillatha Muttayikal XV
New
Tta'yillatha Muttayikal XV
Tta'yillatha Muttayikal XV
Tta'yillatha Muttayikal XV

നന്മയുടെ, തനിമയുടെ നേരിന്റെ നെറിയുടെ പ്രവാഹമായ അശ്വതിയുടെ  കഥാലോകം, അരികുചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങളെ തലോടി, നീര്‍പാറ്റിയുണര്‍ത്തി എന്തെങ്കിലുമൊക്കെ ആക്കിത്തീര്‍ക്കുന്ന സര്‍ഗ്ഗചേതനയുടെ ഊര്‍ജ്ജപ്രവാഹമാണ്. ആഖ്യാനചാരുതയ്‌ക്കൊപ്പം സൂക്ഷ്മഭാവങ്ങള്‍ മിന്നിമായുന്ന പതിനെട്ടുകഥകള്‍.


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054068
Pages 120
Edition 15

Write a review

Please login or register to review
₹200.00
  • Stock: In Stock
  • Model: 3122
  • SKU: 3122

Share With Your Friend