Nerkazhchakal
ജീവിതത്തിന്റെ വിവിധ മുഖങ്ങളെ കാല്‍പ്പനികതയുടെ നിറക്കൂട്ടുകളില്ലാതെ തനിമയിലും ലാവണ്യത്തിലും കടഞ്ഞെടുത്തിരിക്കുന്ന ഈ കൃതിയില്‍, സ്‌നേഹബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ തികച്ചും സുതാര്യമായി ലളിതഭഷയില്‍ ആവിഷ്‌കരിക്കുന്നു. തീവ്രമായ അനുഭവമണ്ഡലത്തിന്റെ പ്രതിധ്വനി ഇതിലെ മിക്ക കഥകളിലും കാണാം. സ്ത്രീ പുരുഷ മനസ്സുകളുടെ വര്‍ണ്ണവൈവിധ്യങ്ങളും നിഗൂഢതകളും സ്വപ്നസങ്കീര്‍ണ്ണതകളും ദുരൂഹതയൊട്ടുമില്ലാതെ വരച്ച് കാണിക്കുന്ന കഥകള്‍.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2015 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382757986 |
| Pages | 80 |
| Cover Design | M R Vipin |
| Edition | 1 |
₹60.00
- Stock: In Stock
- Model: 2141
- SKU: 2141
