കാലാനുസൃതമായ വിഷയങ്ങള്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നവിധം ഒരുക്കിയെടുത്ത ഒരുകൂട്ടം കഥകള്‍. ലളിതമായ ആഖ്യാനഭംഗികൊണ്ട് ശ്രദ്ധേയമായ ഈ കൃതി വായനക്കാര്‍ക്ക് മികച്ച വായനാനുഭവം കാഴ്ച വയ്ക്കുന്നു.
ഡോ.സിറിയക് തോമസ്
വെറും സാധാരണമെന്ന് കരുകുന്ന അനുഭവങ്ങളെ അസാധാരണമായ ആഖ്യാംഭംഗികൊണ്ട് സുന്ദരമായ വായനാനുഭവമാക്കി മാറ്റുന്നു ഓരോ കഥകളും. കാമ്പും കാതലിനുമൊപ്പം ലാളിത്യവും നര്‍മ്മവും ഇഴചേര്‍ന്ന ഈ കഥാസമാഹാരത്തിന് നമ്മുടെ ഒരു ജീവിതശൈലിയായ 'ഉച്ചയുറക്കം' എന്ന പേര് നല്‍കി ആകര്‍ഷകവുമാക്കിയിരിക്കുന്നു.
ഗോപിനാഥ് മുതുകാട്
നര്‍മ്മത്തിന്റെ മേമ്പൊടി തൂകിയ ലളിതസുന്ദരമായ കഥകളാണ് ജോര്‍ജ് വലിയ മററത്തിന്റേത്. പാരായണക്ഷമതയാണ് ഈ കഥകളുടെ നട്ടെല്ല്. ആദ്യ വരിയിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് അവസാനവരിയും വയിച്ചേ താഴെ വയ്ക്കാന്‍ തോന്നൂ. തനതുശൈലിയില്‍ ആഖ്യാനം നിര്‍വഹിക്കാനുള്ള സാമര്‍ത്ഥ്യവും ഈ കഥകളെ വ്യത്യസ്തവും സുന്ദരവുമാക്കുന്നു.
സജില്‍ ശ്രീധര്‍
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Book Details | |
ISBN | 9789389463552 |
Pages | 100 |
Edition | 1 |
- Stock: In Stock
- Model: 2868
- SKU: 2868