Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Unmadha Vazhcha

Unmadha Vazhcha
Unmadha Vazhcha
New
Unmadha Vazhcha
Unmadha Vazhcha
Unmadha Vazhcha

നന്മയും തിന്മയും തമ്മിലുള്ള തീവ്ര സംഘര്‍ഷത്തിന്റെ  കരുത്തുറ്റതും ചടുലവുമായ ആഖ്യാനമാണ് ഈ നോവല്‍. വായനക്കാരന്റെ ഹൃദയത്തില്‍  മായാമുദ്രിതമാകുന്ന രചനാശൈലിയും പ്രമേയമൂല്യവും ഈ നോവലിന്റെ മുഖമുദ്രകളാണ്. ശുഭപര്യവസായി ആണെങ്കിലും , മാറ്റം ആവശ്യമായ ഒരു വ്യവസ്ഥിതിയുടെ ബാലിശതകളിലേക്ക് എഴുത്തുകാരി വിരല്‍ ചൂണ്ടുന്നു. മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളെ നേരിടാനുള്ള മനുഷ്യന്റെ നിസ്സഹായത, ഗൂഢാലോചന നടത്തുന്ന തിന്മയുടെ ഭീകരവും ഭ്രാന്തവുമായ ശൃംഖല എന്നിവയെല്ലാം വായനക്കാരന്റെ ആകാംക്ഷയെ  പരകോടിയില്‍ എത്തിക്കാന്‍ പര്യാപ്തമാണ്.

ഏറെ വഴിത്തിരിവുകളുള്ള ഒരു കഥ കെട്ടിപ്പടുക്കുന്നതില്‍ സനാരി സുഹ വിജയിച്ചിരിക്കുന്നു.

Binding Type
Binding Saikatham Books
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054075
Pages 136
Edition 2

Write a review

Please login or register to review
₹220.00
  • Stock: In Stock
  • Model: 3143
  • SKU: 3143

Share With Your Friend