Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Puzhathalam

Puzhathalam
Puzhathalam
Puzhathalam
Puzhathalam
Puzhathalam

കവിയുടെ നാവിന്നടിയിലാണ് ജ്ഞാനത്തിന്റെ ഖജനാവിന്റെ താക്കോലുള്ളതെന്ന് പേര്‍ഷ്യന്‍ സൂഫി കവി നിസാമി പറഞ്ഞത് കവികളില്‍ അദ്ദേഹം അര്‍പ്പിച്ച സ്‌നേഹാദരവുകളുടെ ആഴം അറിയിക്കുന്നു. കവിതയിലൂടെയാണ് ഒരു സംസ്‌കാരത്തെ അടുത്ത തലമുറ അറിയുന്നത്. 

തനിക്ക് സര്‍ഗ്ഗാത്മകമാക്കാന്‍ കഴിയുന്ന സാമൂഹ്യ സാംസ്‌ക്കാരിക ലോകത്തെ തന്റെ കാവ്യബോധം കൊണ്ട് കോര്‍ത്തെടുക്കുകയാണ് കവി. തന്റെ അനുഭവ ലോകം ചെറുതാക്കി ചെറുതാക്കി ചില മൂളക്കങ്ങളാക്കി കാവ്യാസ്വാദകര്‍ക്ക് വിളമ്പുന്നു. ഇങ്ങനെ വലിയ ശബ്ദത്തില്‍ പറയാന്‍ കഴിയാതെ പോയ ഇടങ്ങളെ ചെറുവാക്കുകള്‍ കൊണ്ട് പൂരിപ്പിച്ച് മലയാള കാവ്യ ലോകത്ത് തനിക്കും ഒരിടമുണ്ടെന്ന് കണ്ടെത്തുകയാണ് ഈ കവി.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2016
Language
Language Malayalam
Book Details
ISBN 9789382909446
Pages 64
Cover Design Nazar
Edition 1

Write a review

Please login or register to review
₹55.00
  • Stock: In Stock
  • Model: 2187
  • SKU: 2187
  • ISBN: 9789382909446

Share With Your Friend