

New


Uppumpaathi
മനുഷ്യ ജീവിതവൈചിത്ര്യങ്ങളുടെ കാലിഡോസ്‌കോപ്പാണ് ആഷത്ത് മുഹമ്മദിന്റെ ഉപ്പുംപാത്തി എന്ന നോവലെന്ന് പറയാം. ഒരു ഗ്രാമത്തിന്റെ ദൃഷ്ടി പഥത്തിലൂടെ ഗ്രന്ഥകാരി ആവിഷ്‌ക്കരിക്കുന്നത് നന്മതിന്മകളുടെയും സംസ്‌ക്കാര വൈവിദ്ധ്യങ്ങളുടെയും വിധിവൈ പരീത്യങ്ങ ളുടെയും ജീവസ്സുറ്റ ലോകത്തെയാണ് ആദ്രതയാലും നിഷ്‌ക്കളങ്കതയാലും ചേതോഹരമാണ് ആഷത്ത് മുഹമ്മദിന്റെ ഭാഷ.
കെ.പി. രാമനുണ്ണി
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197946318 |
Pages | 136 |
Edition | 1 |
₹200.00
- Stock: In Stock
- Model: 2929
- SKU: 2929
Share With Your Friend
Tags:
Uppumpaathi