



Vadathe Thalarathe
കഥയായാലും കവിതയായാലും നീണ്ട നോവലായാലും യാഥാര്‍ത്ഥ്യങ്ങളും ജീവിതാനുഭവങ്ങളും എഴുതാന്‍ ആഗ്രഹിക്കുന്ന എനിക്ക് ഈ പുസ്തകത്തില്‍ സംവദിക്കാനുള്ളത് രസം പകരുന്ന വിശേഷങ്ങളല്ല, മറിച്ച് തീഷ്ണാനുഭവങ്ങളാണ്. എന്റെ മനസിനുള്ളില്‍ തളംകെട്ടിക്കിടന്ന് തിളച്ചുമറിയുന്ന അനുഭവങ്ങള്‍. അവ എന്നെ സ്‌നേഹിക്കുന്ന, മനസിലാക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയാണ്.
തെറ്റിദ്ധാരണകളില്‍ കുടുക്കിയിടപ്പെട്ട അബലകളായ സ്ത്രീകള്‍ക്കായി എന്റെ തൂലികയിലെ മഷി പതിപ്പിക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343794 |
Pages | 176 |
Cover Design | Justin |
Edition | 1 |
₹175.00
- Stock: In Stock
- Model: 2404
- SKU: 2404
- ISBN: 9789388343794
Share With Your Friend
Tags:
Vadathe Thalarathe