New
Vaitharani
ആധുനിക യാഥാര്‍ഥ്യത്തിന്റെ പരുക്കന്‍പ്രതലങ്ങള്‍ക്കിടയില്‍ക്കൂടി
സ്വന്തം ജീവിതാവസ്ഥ കണ്ടെടുക്കാനുള്ള പ്രയാണങ്ങള്‍. എവിടെയൊ ക്കെയോ മനുഷ്യന്‍പരീക്ഷണങ്ങളുടെ
നിരവധി ഭൂമികകളില്‍വീണു കിടക്കുന്നു. പ്രാഗ്മാറ്റിസവും ലാഭക്കൊതിയും ഇടകലരുന്ന കോര്‍പ്പറേറ്റ്
തൊഴിലിടങ്ങളില്‍എത്തിച്ചേരുകയും പിന്നീട് ഒരു മുന്നറിവുമില്ലാതെ പുറ ത്തേയ്ക്ക് വലിച്ചെറിയപ്പെടുകയും
ചെയ്യുന്ന സമകാലിക ജീവിതത്തിന്റെ നേര്‍ചിത്രീകരണം. പ്രണയവും വിരഹവും ചതിയും ചൂഷണവും
വേഷ ങ്ങളും ഓര്‍മ്മകളും ജീവിതത്തെ വലയം ചെയ്യുമ്പോള്‍ജീവിതസമരത്തില്‍മുന്നോട്ടുപോകാന്‍പ്രേരിപ്പിക്കുന്ന
രചന. അസ്തിത്വ വിഹ്വലതകളിലേക്ക് ആഴ്ന്നിറങ്ങുകയും
ദാര്‍ശനിക വൈതരണികളില്‍കൂടി കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന അനുവാചകര്‍ക്ക് സൂക്ഷിച്ചുവയ്ക്കാനുതകുന്ന
കൃതി.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789347054662 |
| Pages | 132 |
| Edition | 1 |
₹220.00
- Stock: In Stock
- Model: 3131
- SKU: 3131
Share With Your Friend
Tags:
Vaitharani
