Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Vasavadatha and Sarvajnapeedam

Vasavadatha and Sarvajnapeedam
Vasavadatha and Sarvajnapeedam
Vasavadatha and Sarvajnapeedam
Vasavadatha and Sarvajnapeedam
Vasavadatha and Sarvajnapeedam
Vasavadatha and Sarvajnapeedam
Vasavadatha and Sarvajnapeedam

വാസവദത്തയും സര്‍വ്വജ്ഞപീഠവും പരസ്പരപൂരകങ്ങളായ രണ്ട് നോവലുകളാണ്. ആദ്യ ഭാഗത്തിന്റെ വായന പൂര്‍ണ്ണമാകുന്നത് രണ്ടാം ഭാഗങ്ങളിലേക്ക് എത്തുമ്പോള്‍ മാത്രമാണ്. ആ നോവല്‍ ദ്വയം മുന്നോട്ട് വയ്ക്കുന്ന ദര്‍ശനത്തിന്റെ പൂര്‍ണ്ണതയ്ക്കായി രണ്ടും വായിച്ചിരിക്കേണ്ടത് അനിവാര്യമാണ്. രണ്ട് വേറിട്ട പുസ്തകങ്ങളായി നിലവില്‍ വിപണിയിലുള്ള ഈ നോവലുകള്‍ ഒരുമിച്ച് ഒരു പുസ്തകമാക്കാന്‍ പ്രേരിപ്പിച്ചത് ഈ യാഥാര്‍ത്ഥ്യമാണ്. അതോടൊപ്പം തന്നെ ഇന്ത്യന്‍ പുസ്തകപ്രസാധന ചരിത്രത്തിലാദ്യമായാണ് ഒരു നോവല്‍ ദ്വയം ഏകഗ്രന്ഥമായി സമാഹരിക്കപ്പെടുന്നത് എന്ന വസ്തുത ഈ കൃതിയുടെ ചരിത്രപ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരമൊരു വഴിത്തിരിവിന് നിമിത്തമാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവും ചാരിതാര്‍ത്ഥ്യവും രേഖപ്പെടുത്തുന്നു.


Publisher
Publisher Saikatham Books LLP
Year Printed
Year 2024
Language
Language Malayalam
Book Details
ISBN 9788197523977
Pages 264
Edition Special Edition

Write a review

Please login or register to review
₹400.00
  • Stock: In Stock
  • Model: 2964
  • SKU: 2964

Share With Your Friend