
Out Of Stock
Ee Aasurakalathu
സാഹിത്യലോകത്ത് വയലാര്‍ നാരായണന്‍ എന്ന പേര് പുതുതലമുറക്ക് ഏറെ പരിചിതമല്ലായിരിക്കാം. എന്നാല്‍ കുറച്ച് പുറകോട്ടുപോയാല്‍ സാഹിത്യരൂപങ്ങളില്‍ പലതിലും -നാടകം, കവിത, നോവല്‍ തുടങ്ങിയവയില്‍- പഠനകാലം മുതല്‍ വ്യാപരിച്ച പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന വസ്തുത അഭിജ്ഞവൃത്തങ്ങള്‍ക്ക് പരിചിതമാവാതിരിക്കില്ല.
വ്യഥയാണ് കേന്ദ്രബിന്ദു. അയുക്തികമായിത്തന്നെ വന്നുമൂടുന്ന വിഷാദത്തിന് യുക്തിസഹമായ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കവി. കാപാലികരുടെ കയ്യില്‍ ദയക്കായ് പിടയുന്ന പെണ്‍കുട്ടി മാംസദാഹികള്‍ക്ക് ഇരയായി മൃതിയടഞ്ഞ വാര്‍ത്ത. മറ്റൊന്ന് പ്രകൃതിയെ നശിപ്പിക്കുന്നവരുടെ ചെയ്തികള്‍. എന്നാല്‍ കൃത്യമായും ഒരു കാരണം തന്റെ വ്യഥയ്ക്ക് അടിസ്ഥാനമായി കാണാന്‍ സാധിക്കുന്നില്ല. കാലത്തിന്റെ ആസൂരത തികഞ്ഞ പ്രതിഷേധത്തോടെ കവി കാണുന്നത്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757719 |
Pages | 44 |
Cover Design | M.R Vipin |
Edition | 1 |
₹40.00
- Stock: Out Of Stock
- Model: 2114
- SKU: 2114
- ISBN: 9789382757719