Dear Visitor, Please REGISTER. for a Secure Checkout.

Vayalayirunnu Njan

New Vayalayirunnu Njan

'പാടശേഖരങ്ങളെല്ലാം മണ്ണിട്ട് നികത്തി മണിമാളികകള്‍ കെട്ടിപ്പൊക്കുന്ന നമ്മുടെ നാട്ടില്‍, കൃഷിയും പച്ചപ്പും കൈത്തോടുകളും, ഇനിയും നശിച്ചു പോകാത്ത കാവുകളും, അമ്മയുടെ നിര്‍മ്മലമായ സ്‌നേഹവും എല്ലാമെല്ലാം കവിതയായി ഈ പുസ്തകത്തില്‍ മാറിയിരിക്കുന്നു.'

സുഗതകുമാരി

'ലേഖയുടെ കവിതകള്‍ വിളിക്കാതെ വന്നു ഹൃദയത്തില്‍ സ്ഥിരതാമസമാക്കിയ അതിഥിപ്പക്ഷികളാണ്. അവയ്ക്ക് ഈണം തെറ്റാതെ പാടാനറിയാം. ചിറകടിയുടെ താളം തെറ്റാതെ പറക്കാനുമറിയാം. ഓരോ രചനയിലും ആത്മാര്‍ത്ഥതയുടെ നേത്രചിഹ്നങ്ങള്‍.'


Book Details
Language Malayalam
Pages 112
Year Published 2020
Edition 1
Category Poems

Write a review

Please login or register to review
  • ₹110.00
  • Ex Tax: ₹110.00

Tags: Vayalayirunnu Njan