Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Vidhuravilapam

Vidhuravilapam
Vidhuravilapam
New
Vidhuravilapam
Vidhuravilapam
Vidhuravilapam

ഇപ്രകാരം വിവിധ മേഖലകളിലെ ഇടപെടലുകളിലൂടെ താന്‍ അടുത്തിടപഴകിയവരിലൂടെയും തന്നോടടുത്തവരുമായ ആളുകളിലൂടെയും തന്റെ കഥയും കഥാപാത്രങ്ങളും ഭാസ്‌കരന്‍ സാര്‍ രൂപപ്പെടുത്തിയതിന്റെ ഫലമാണ് 'വിധുരവിലാപം' എന്ന ഈ കഥാസമാഹാരം. ഗ്രാമീണ ജീവിതത്തിന്റെ സംശുദ്ധിയും നൈര്‍മ്മല്യവും പേറുന്ന ഈ കഥകളില്‍ ആധുനികമോ, അത്യന്താധുനികമോ ആയ രചനാസങ്കേതങ്ങളോ നിറക്കൂട്ടുകളോ ഏറെ കാണാന്‍ കഴിയില്ല. എന്നാല്‍ സരളവും സംശുദ്ധവുമായ മലയാളം ഈ കഥകളുടെ മാറ്റു കൂട്ടുന്നുമുണ്ട്.


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2022
Book Details
ISBN 9789390815784
Pages 112
Edition 1

Write a review

Please login or register to review
₹150.00
  • Stock: In Stock
  • Model: 2596
  • SKU: 2596
  • ISBN: 9789390815784

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.