

Out Of Stock


Vidhyabhyasam-Vikasanaveekshanangal
'വിദ്യാഭ്യാസം: വികസന വീക്ഷണങ്ങള്‍' എന്ന പേരില്‍ തയ്യാറാക്കിയിട്ടുള്ള ഈ റഫറന്‍സ് പുസ്തകം വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ട ഏവര്‍ക്കും ഒരു വഴികാട്ടിയാണ്. വിദ്യാഭ്യാസ മാനേജ്‌മെന്റ് (Educational Management) പരിസ്ഥിതി വിദ്യാഭ്യാസം (Environmental Education) ആരോഗ്യവിദ്യാഭ്യാസം (Health Education) വ്യവസായ സംരംഭകത്വവിദ്യാഭ്യാസം (Entrepreneurship Education) എന്നിവ ഇവിടെ ചര്‍ച്ചാവിധേയമാകുന്നു. ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ വ്യത്യസ്ത വിഷയങ്ങള്‍ വിവരിച്ചിരിക്കുന്ന ഒരു ആധികാരികഗ്രന്ഥം.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197244803 |
Pages | 226 |
₹300.00
- Stock: Out Of Stock
- Model: 2880
- SKU: 2880