Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Vilamakal

Vilamakal
Vilamakal
New
Vilamakal
Vilamakal
Vilamakal

'വിലമകള്‍' എന്ന കൃതിയുടെ പുതുമയിലല്ല   വായന കൂട്ടികൊണ്ട് പോകുന്നത്. സമൂഹം മനസ്സിലാക്കാതെപോകുന്ന സ്ത്രീത്വത്തിന്റെ സമരഭൂമിയിലേക്കാണ്. ഇവിടെ കഥാപാത്രങ്ങളോരോന്നും, അത് നായാട്ടുകാരനായാലും ഇരയായാലും രക്ഷകനായാലും നമ്മുടെ മുന്നില്‍ വാര്‍ത്തകളില്‍ തെളിയുന്ന പരിചിത മുഖങ്ങളാണ്. പെണ്‍ഹൃദയം കാണാതെപോകുന്ന   സമൂഹവും നിയമവും ഇവിടെ ചോദ്യം ചെയ്യപെടുന്നു. സ്ത്രീപുരുഷ വൈകാരികതലത്തിന്റെ അര്‍ത്ഥതലം തേടി അലയുന്ന സമൂഹത്തില്‍സ്ത്രീജന്മങ്ങള്‍ സഹതാപ കണ്ണീരില്‍ അലിഞ്ഞുചേരാനല്ല,വിധിയുടെ ബലിയില്‍ കത്തിയമര്‍ന്ന ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നു പൊങ്ങിയ പൂജിതയെന്ന പെണ്‍കുട്ടിയെപ്പോലെയാവണം ഏതൊരു പെണ്‍കുട്ടിയുമെന്ന് വിളിച്ചു പറയുകയാണ് എഴുത്തുകാരി  ഇവിടെ. തീര്‍ച്ചയായും 'വിലമകള്‍' കാലത്തിന്റെ അവശ്യമായ കൃതിയാണ്.


Publisher
Publisher Saikatham Books
Year Printed
Year 2021
Language
Language Malayalam
Book Details
ISBN 9789390815364
Pages 96
Cover Design Justin
Edition 1

Write a review

Please login or register to review
₹115.00
  • Stock: In Stock
  • Model: 2500
  • SKU: 2500
  • ISBN: 9789390815364

Share With Your Friend

Tags: Vilamakal
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.