
Renjini Haridas Veena Vayikkunnu
ക്ഷോഭത്തിന്റെ ഭാഷകൊണ്ട് എഴുതപ്പെട്ട സാംസ്‌കാരിക വിമര്‍ശനങ്ങള്‍ ജീര്‍ണ്ണതയുടെ മാറാല മൂടിയ കാലം ഒട്ടും നന്നല്ല. കെട്ടുകാഴ്ചകളുടെയും വിഗ്രഹാരാധകരുടെയും എണ്ണം പെരുകുകതന്നെയാണ്. വിപണിയുടെ ലാഭമോഹങ്ങളിലും സ്വാര്‍ത്ഥ സ്വപ്നങ്ങളിലും അഭിരമിക്കുമ്പോഴും സാംസ്‌കാരിക ജീവിതത്തിന്റെ മൂടുപടം അണിയുന്നവരുടെ കാപട്യം സത്യസന്ധമായ ഇടപെടലുകളെ പരിഹസിക്കുകയാണ്. മൗനമല്ല അതിനുള്ള മറുപടിയെന്ന് പറയുകയാണ് ഇതിലെ ലേഖനങ്ങള്‍. കൈകള്‍ കൈയടിക്കാനുള്ളത് മാത്രമല്ലെന്നും വിരല്‍ ചൂണ്ടുവാനുള്ളതു കൂടിയാണെന്നും ഓര്‍മ്മിപ്പിക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757580 |
Pages | 64 |
Cover Design | Nazar |
Edition | 1 |
₹50.00
- Stock: In Stock
- Model: 2097
- SKU: 2097
- ISBN: 9789382757580