Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Viralchithrangal & Unleashed Wounds...

Viralchithrangal & Unleashed Wounds...
Viralchithrangal & Unleashed Wounds...
Viralchithrangal & Unleashed Wounds...
Viralchithrangal & Unleashed Wounds...
Viralchithrangal & Unleashed Wounds...

അനുഗ്രഹീതമാണ് മോഹന്‍ കര്‍ത്തയുടെ സാംസ്‌കാരിക ജീവിതം. മികച്ച കലാകാരനും അറിയപ്പെടുന്ന എഴുത്തുകാരനുമാണ് അദ്ദേഹം. 'വിരല്‍ചിത്രങ്ങള്‍ & Unleashed Wounds' നൂതന കാവ്യസമാഹാരം. കവി മനസ്സില്‍ മിന്നിത്തെളിയുന്ന വിവിധ ചിന്തകളുടെ പ്രകാശനമാണ് അത്. നക്ഷത്രത്തിളക്കമാര്‍ന്ന ഭാവോന്മീലനം. ഇരു ഭാഷകളില്‍ ഹൃദ്യമായി വ്യാപിക്കുന്ന ഭാവനാലാവണ്യം സമന്വയിപ്പിച്ചിരിക്കുന്നു. 

പ്രകൃതിയില്‍ ഏറ്റവും സുന്ദരമായത് സാന്ധ്യപ്രകാശമാണ്. ചൂടുള്ള പകല്‍ വിടവാങ്ങുകയും രാത്രി കാറ്റും കുളിരുമായി വന്നെത്തുകയും ചെയ്യു ന്നു. ഈ ദിവ്യ മുഹൂര്‍ത്തം സര്‍ഗാത്മകതയെ ചടുലമാക്കാന്‍ ശക്തമാണ്. പകലിനെയും രാത്രിയെയും കുറിച്ച് പല കവിതകളുണ്ട്, ഈ സര്‍ഗ്ഗബിന്ദു ക്കളില്‍. ഏറെയും ലോലസുന്ദരം. പ്രണയമനോഹരം. 'പ്രണയത്തിന്റെ മുള്ളുകള്‍ കൊണ്ട് വേദനപ്പെടാതെ രത്‌നമാവില്ല' എന്നു നിരീക്ഷണം.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2022
Language
Language Malayalam
Book Details
ISBN 9789394315174
Pages 160
Cover Design Justin

Write a review

Please login or register to review
₹210.00
  • Stock: In Stock
  • Model: 2682
  • SKU: 2682
  • ISBN: 9789394315174

Share With Your Friend