Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Zammilooni

Zammilooni
Zammilooni
Zammilooni
Zammilooni
Zammilooni

മധുസൂദന വന്ദനത്തിലാരംഭിച്ച്, മധു എന്ന ഇരുണ്ട വിപത്തിനെ നിന്ദിച്ചവസാനിപ്പിക്കുന്ന അന്‍പത് അനുഭവ വിഭവങ്ങളാണ് 'സമ്മിലൂനി' എന്ന ഈ സമാഹാരത്തില്‍ ശ്രീമതി. മിനി മനോജ് വേവിച്ച് വിളമ്പിയിരി ക്കുന്നത്. ബുദ്ധിയും ഹൃദയവും നല്‍കിയ രുചികളാണ് ചേരുവകള്‍. ജീവിതം എന്ന അടുക്കളയിലെ ചൂടുള്ള പുകയില്ലാത്ത അടുപ്പില്‍ വെന്തവ തന്നെ.

'സമ്മിലൂനി' എന്ന അറബി വാക്കിന് പൊതിയുക എന്ന് ഒറ്റ വാക്കി ലും, ഭയം തീരെയില്ലാതാക്കുന്ന അവസ്ഥയെ സമ്മാനിക്കുന്ന ആലിംഗനം എന്ന് പരത്തിയും വിശേഷിപ്പിക്കാം. ഇതേ പേരില്‍ ഒരു കവിത ഈ സമാ ഹാരത്തിലില്ലെങ്കിലും ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും കെട്ടിപ്പിടിക്കുന്ന ഒരാശ്വാസം തോന്നുന്നുണ്ട്.

വയലാര്‍ ശരച്ചന്ദ്രവര്‍മ്മ


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9788199256286
Pages 88
Edition 1

Write a review

Please login or register to review
₹150.00
  • Stock: In Stock
  • Model: 3054
  • SKU: 3054

Share With Your Friend

Tags: Zammilooni