Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Suresh Babu Model: 2013
Malayalam books, Saikatham books, Aanezhuthinte nigooda bhavangal, Suresh Babuമനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന 13 കഥകള്‍. വര്‍ത്തമാനകാലത്തിന്റെ വിഹ്വലതകള്‍ അതിഭാവുകത്വം ചേര്‍ക്കാതെ മിഴിവോടെ കാട്ടിത്തരുന്നുണ്ട് ഇതിലെ ഓരോ കഥയും. ലളിതമായ ആഖ്യാനം വായനയെ വേറിട്ട അനുഭവമാക്കുന്ന..
₹55.00
Brand: Habeeb Manakkadu Model: 2043
ഒരു യാത്രയും അതിനോടൊപ്പം ചുരുള്‍ നിവരുന്ന കഥയും അസൂയാവഹമായ കയ്യടക്കത്തോടെ ഹബീബ് മണക്കാട്ട് ആവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതിയെപ്പറ്റി ഉത്കണ്ഠ ഉയര്‍ത്തുന്ന പ്രമേയം. കുറ്റാന്വേഷണരീതിയില്‍ എഴുതപ്പെട്ടതായിട്ടും ഇതിലെ ഓരോ കഥാപാത്രവും മുഴുത്ത വ്യക്തിത്വമുള്ളവരാണ്. കഥ പറയുന്നതിലെ അസുലഭമായ ആധികാരികത വായനക്..
₹55.00
AD 2025
Out Of Stock
Brand: Socretees K Valeth Model: 2117
Malayalam books, Saikatham books, AD 2025, Socretees K Valethപുതിയ കാലത്തിന്റേയും പുതിയ ലോകത്തിന്റേയും ഇരുള്‍ക്കയങ്ങളിലേക്ക് വീഴുന്ന തീ വെളിച്ചം. ചാട്ടുളി മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുന്നില്‍ ഉരിഞ്ഞു വീഴുന്ന സാംസ്‌കാരിക മുഖപടങ്ങള്‍. കാലം നിന്നു കത്തുന്ന 65 കഥകള്‍. സോക്രട്ടീസ് കെ. വാലത്തിന്റെ ഏറ്റവ..
₹65.00
Adhunikananthara Malayala Sahithya Vimarsanam
Out Of Stock
Brand: Shaji Jacob Model: 2074
Malayalam books, Saikatham books, Adhunikananthara Malayala Sahithya Vimarsanam, Shaji Jacobകാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥി..
₹125.00
Brand: Dr. Reeja V Model: 2054
ഈ കൃതികളില്‍ പലതും മലയാള വിമര്‍ശനം വേണ്ടത്ര ഗൗരവത്തോടെ പഠിച്ചിട്ടുള്ളവയല്ല. അവയുടെ  പ്രാതിസ്വകതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളെന്ന നിലയ്ക്കും ഈ പ്രബന്ധങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആത്മാംശം തീരെ കലരാത്ത വസ്തുനിഷ്ഠമായ ഒരു ഭാഷയിലാണ് റീജ എഴുതുന്നത്. അതുകൊണ്ട് തന്നെ ഭാഷ ഒരിക്കലും കലുഷമോ സങ്കീര്‍ണമ..
₹60.00
Akasathekkulla Dooram
Out Of Stock
Brand: Suresh Keezhillam Model: 2071
ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം. കലാകാരനും സൗന്ദര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം.നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം.സാധാ..
₹60.00
Brand: Muralidharan Model: 2083
മുരളീധരന്റെ കവിത തീവ്രവും തീക്ഷ്ണവുമായ പല വികാരങ്ങളും വായനക്കാരന്റെ മനസ്സിലേക്ക് ആനയിക്കുന്നു. കവിയുടെ ആത്മാവിന്റെ മുറിവുകളായ് നമ്മെ നൊമ്പരപ്പെടുത്തുന്ന ഈ കവിതകള്‍ കെട്ടകാലത്തിന്റെ കെട്ടുകാഴ്ചകളുടെ മനുഷ്യവിരുദ്ധതയെ തുറന്നുകാണിക്കുന്നതില്‍ ഏറെ വിജയിച്ചിരിക്കുന്നു എന്നു പറയാം. ..
₹60.00
Albertinte Yatharakal
Out Of Stock
Brand: Sabu Prayar Model: 2081
Malayalam books, Saikatham books, Albertinte Yatharakal, Sabu Prayarആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്‍ക്കുകയാണ് ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ എന്ന നോവലില്‍ സാബു പ്രയാര്‍.  ജീവിതത്തിന്റെ ചുമരുകളില്‍ കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്‍ തന്നെ കൂടണയാനും,..
₹40.00
Ammukkutty Kavithakal
Out Of Stock
Brand: Rajani Mohan Model: 2070
നിശബ്ദയോടേറ്റുമുട്ടുന്നു. ശൂന്യത ഹൃദയത്തിലങ്ങിനെ നിറഞ്ഞ് പോരുകുമ്പോള്‍ പൊട്ടിപ്പിളര്‍ന്ന് വിവസ്ത്രമായ ലോകത്തോട് വിളിച്ച് പറയുന്നത് എനിക്കും ചിലത് പറയാനുണ്ടെന്നാണ്. ജീവിത ദര്‍ശനത്തെ തന്റെ അനുഭവത്തിന്റെ സൗന്ദര്യ ബോധത്താല്‍ അവിഭാജ്യമാം വിധം കാവ്യാനുഭൂതിയാക്കാന്‍ ശ്രമിക്കുകയാണ് ഒരോ കവിതകളും.പാരിസ്ഥിതികവ..
₹40.00
Brand: Thirunelloor Karunakaran Model: 2140
അവാച്യമായ അനുഭൂതികളെ സാന്ദ്രമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന തിരുനല്ലൂരിന്റെ 40 അനശ്വര ഗാനങ്ങള്‍. രാഗ താള ലയങ്ങള്‍ അനന്യശോഭയോടെ ഈ വരികളില്‍ ഇണങ്ങിച്ചേരുന്നു. പുതുയുഗപ്പിറവിയുടെ സ്വപ്നങ്ങള്‍ മലയാളക്കരയില്‍ കത്തിപ്പടര്‍ന്ന കാലത്ത് ജനത ഏറ്റു പാടി നവകേരള സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ അപൂര്‍വ്വ ഗീതങ്ങളാണിവ..
₹40.00
Anyamathastharkku Pravesanamilla Anyamathastharkku Pravesanamilla
Out Of Stock
Brand: Ali Kadukassery Model: 2182
ബസ്സില്‍ തിരക്കില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു സീറ്റും അതിതീവ്രമായ വെയിലോ മഴയോ കശക്കിയിടുന്ന ഒരാള്‍ക്ക് ഒരു കുടയും എന്താണോ അതാണ് ഈ കവിതകള്‍ പ്രദാനം ചെയ്യുന്നത്. ഒരു ആന്തല്‍, ഒരു തിരിച്ചറിവ്, സ്വാതന്ത്ര്യത്തിന്റെ ഒരു കുഞ്ഞുനേരം. അതിനാലാണ് അലി കവിയായിരിക്കുന്നത്, പത്രപ്രവര്‍ത്തകനായിരിക്കുന്നത്. സംസ്‌..
₹70.00
Appuvinte Swapnangal
Out Of Stock
Brand: Sathyan Kottappady Model: 2053
കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ മറക്കുന്നില്ല. കുട്ടികളുടെ ഉപബോധമനസ്സിലൂടെ  കടന്നുപോകുന്ന വിഭ്രാത്മകമായ ചേതോവി..
₹55.00
Showing 1 to 12 of 717 (60 Pages)