Brand: Ignatius Variath
Model: 2178
ഒരു ഇന്വസ്റ്റിഗേറ്റീവ് ജേര്ണലിസ്റ്റായ അജയന് നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം ലക്ഷ്യത്തിലേക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില് എത്തുന്നതിനു മുന്പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്മ്മ പ്രധാന ഭാഗമാവുമെന്ന് കരുതിയില്ല. വിസ്മൃതിയിലാണ്ടുപോയ തന്..
₹130.00
Brand: Santhosh Manicheri
Model: 2036
Malayalam books, Saikatham books, Sareeri, Santhosh Manicheriസംസ്കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തില് കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകള് ടെലിവിഷന് പരസ്യങ്ങളെ ആധാരമാക്കി ആഴത്തില് പരിശോധിക്കുന്ന ഗ്രന്ഥം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കേരളീയ ജീവിതം പരിണമിക്കുന..
₹120.00
Brand: Kannan Thattayil
Model: 2164
കാഴ്ചകള് സമ്പന്നമാകുന്നത് നിറങ്ങളുടെ സങ്കലനം കൊണ്ടു മാത്രമല്ലല്ലോ?ഇത് വെറുമൊരു കഥയല്ല. കാലത്തിന്റെ കുത്തൊഴുക്കില്പ്പെട്ട ആ പഴയ പുതപ്പിനുള്ളില് കുരുങ്ങിപ്പോയ കാഴ്ച്ചപ്പകലുകളെ ഉണര്ത്താനുള്ള ഒരു ശ്രമം മാത്രം. ഒരു തുടര്ക്കഥ..............
₹50.00
Brand: T.C.V. Satheesan
Model: 2104
Malayalam books, Saikatham books, Shivakashippadakkangal, T.C.V. Satheesanഉപരിപ്ലവതകളെ ഉടച്ചുകളയുംവിധമുള്ള, ഒരെഴുത്തായി ഇടത്തടിച്ചുനില്ക്കുന്നതുകൊണ്ടാണ് ടി.സി.വി. സതീശന്റെ കഥകള് ചുരുക്കെഴുത്തുകള്ക്കു മുമ്പില് വെല്ലുവിളികളുയര്ത്തുന്നത്. നിരന്തരമായ അന്വേഷണങ്ങള്ക്കും, പുതുക്കലുകള്ക്കും സ്വത്വത്ത..
₹60.00
Brand: T.C.V. Satheesan
Model: 2120
ഉപരിപ്ലവതകളെ ഉടച്ചുകളയുംവിധമുള്ള, ഒരെഴുത്തായി ഇടത്തടിച്ചുനില്ക്കുന്നതുകൊണ്ടാണ് ടി.സി.വി. സതീശന്റെ കഥകള് ചുരുക്കെഴുത്തുകള്ക്കു മുമ്പില് വെല്ലുവിളികളുയര്ത്തുന്നത്. നിരന്തരമായ അന്വേഷണങ്ങള്ക്കും, പുതുക്കലുകള്ക്കും സ്വത്വത്തെയാകെ സമര്പ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ എഴുത്ത്, 'ഒരെഴുത്താഴമായി' ..
₹60.00
Brand: Pro. Sreelakam Venugopal
Model: 2032
അക്ഷരശ്ലോകികള്ക്കും ശ്ലോകപ്രേമികള്ക്കും പഠിച്ച് ചൊല്ലാനുതകുന്ന വിവിധവൃത്തങ്ങളിലുള്ള ശ്ലോകങ്ങളുടെ ഒരു അക്ഷയനിധി. വൃത്തമഞ്ജരിയിലെ സാധാരണ വൃത്തങ്ങള്ക്കുപുറമെ നവീനവൃത്തങ്ങളിലുള്ള രചനകള് ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നു...
₹140.00
Brand: Priya Unnikrishnan
Model: 2094
ഒരു പോറലുമേല്ക്കാതെ നിന്റെ ഹൃദയം എന്നില് സുരക്ഷിതമായിരുന്നു. എനിക്കറിയാം, ഒരിക്കല് നിനക്ക് തിരിച്ച് തരേണ്ടതാണ് അതെന്ന്. ലൈബ്രറിയിലെ പുസ്തകങ്ങളും എനിക്കതു പോലെയായിരുന്നു. പക്ഷേ, തിരിച്ചു നല്കുന്നതിന് മുന്പ് അവയെന്റെ ഹൃദയത്തെ കാര്ന്നു തിന്നിരുന്നു...
₹85.00
Brand: Manoj Kuroor
Model: 2136
സുഡോക്കുവിന്റെയും ജീവിതത്തിന്റെയും ഒഴിഞ്ഞ കളങ്ങള് പൂരിപ്പിക്കാന് ശ്രമിക്കുന്നു, ആത്മാരാമന്. പ്രേമം, ദയ, ഉറപ്പ് ഇവയൊക്കെക്കൊണ്ടാണ് അയാള്ക്ക് ജീവിതത്തിന്റെ കളങ്ങള് മുഴുവനാക്കേണ്ടത്. ഇവയെ വിന്യസിക്കാനറിയാത്ത മനുഷ്യന്റെ പ്രശ്നപാഠങ്ങളാണ് സുഡോക്കു എന്ന് കഥാകാവ്യത്തിന്റെ ഗണിതം. ആധുനികാനന്തരസമൂഹ..
₹55.00
Brand: Kavitha Nair
Model: 2167
ഇതിലെ മനുഷ്യരെ നമുക്ക് ഏറെ പരിചിതമാണ്; ചിലപ്പോള് അവര് നാം തന്നെയാണ്. ഈ കഥകളിലെ വികാരങ്ങളിലൂടെ എപ്പോഴൊക്കെയോ നാമെല്ലാം കടന്നുപോന്നിട്ടുണ്ട്. കവിതയുടെ ഈ കഥകള് വായിച്ച് നമ്മുടെത്തന്നെ ഉള്ളിലേക്ക് നോക്കുക. അവയെല്ലാം അവിടെയുണ്ടാവും...
₹115.00
Brand: Sathyan Thannippuzha
Model: 2057
കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ വായിച്ചു രസിക്കാനും ഒപ്പം ചിന്തിക്കാനും വക നല്കുന്ന കഥകള്. ലളിതമായ ആഖ്യാനശൈലി ഈ ബാലസാഹിത്യകൃതിയെ വേറിട്ട് നിര്ത്തുന്നു. രസകരമായി വായിച്ചു പോകാവുന്ന ഈ പുസ്തകം കുട്ടികളില് മൂല്യബോധം വളര്ത്താനും ഉതകുന്നു...
₹50.00
Brand: Sapna Anu B George
Model: 2014
പ്രവാസ ജീവിതത്തിന്റെ വരണ്ട വഴികളില് സര്ഗ്ഗാത്മകതയുടെ വസന്തം കാണുന്നതാണ് സ്വപ്നയുടെ എഴുത്ത്. ഒരുതരം സ്വപ്ന സഞ്ചാരം. കഥയായാലും കവിതയായാലും മറ്റെന്തെഴുത്തായാലും സ്വപ്ന അനുഭവത്തെ മലയാളജീവിതവുമായി അടുപ്പിച്ചുനിര്ത്തുന്നു...
₹45.00
Brand: Santhakumari Thomas
Model: 2103
അനവദ്യസുന്ദരമായ കാഴ്ചകള്, നിര്വൃതിദായകമായ അനുഭവങ്ങള്, വൈവിധ്യമാര്ന്ന സാംസ്കാരിക അടയാളങ്ങള്, മനസ്സിലുറങ്ങുന്ന ചരിത്രസ്മരണകള്, ബൈബിള് പുരാണത്തിന്റെ പിന്നാമ്പുറങ്ങളില് നടന്ന ഹൃദയസ്പര്ശിയായ സംഭവങ്ങള് - ഇവയുടെ സുഘടിതമായ ആലേഖനമാണ് ''സ്വപ്നമീ യാത്ര'' എന്ന കൃതി. മനസ്സിന്റെ ആത്മീയ തടങ്ങളില് വികസ്..
₹160.00
