Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Neetha Subhash Model: 2585
ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടി നുണയുന്നവര്‍.  അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ല..
₹100.00
Brand: Dr.S. Vinod Model: 2586
ഇന്നലെകളെ അറിയാത്ത ജനത വേരറ്റ മരമാണ് എന്നൊരു ഐറിഷ് പഴമൊഴിയുണ്ട്. ചരിത്രബോധമില്ലാതെ, മൂല്യചിന്തയില്ലാതെ, ആചാരമര്യാദകള്‍ ലവലേശം അറിയാതെ, സംസ്‌കാരശൂന്യരായി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് സ്വയം നശിക്കുകയും അന്യരെ നശിപ്പിക്കുകയും ചെയ്യുന്ന കൗമാരക്കാരായ വിദ്യാര്‍ത്ഥിസമൂഹത്തെ നിയന്ത്രിച്ച്, ശരിയായ..
₹100.00
Brand: Rafees Maranchery Model: 2587
പരാജിതന്‍..അത്തറിന്റെ മനംമയക്കും  ഗന്ധത്തിലും പെട്രോ ഡോളറിന്റെ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍...ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാട..
₹265.00
Brand: Sunny Kalambadan Model: 2588
ചിരപരിചിതമായ പരിസരങ്ങളില്‍ നിന്നാണ് ഈ കഥാകാരന്‍ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. പലപ്പോഴും ഇത് നമ്മുടെ ചുറ്റുപാടല്ലേ, നമ്മുടെ വീടല്ലേ അഥവാ നാം തന്നെയല്ലേ എന്ന് വായനക്കാരനു സംശയം തോന്നാം. അതിഭാവുകത്വമോ നിഗുഢതകളോ ഇല്ലാതെ ഏതൊരു സാധാരണക്കാരനും സുഗമമായി വായിച്ച് ആസ്വദിക്കാവുന്ന പതിനേഴ് ചെറുകഥകളുടെ സമാഹാരം.&..
₹90.00
Brand: P. Dev Sha Model: 2589
 'വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് മനുഷ്യന്റെ  വിവേകവിദ്യയിലും വളര്‍ച്ചയുണ്ടാകണം. എങ്കിലേ ശാസ്ത്രവും മനുഷ്യനും ഒരുപോലെ ജയിക്കുകയുള്ളൂ, അല്ലെങ്കില്‍ ശാസ്ത്രം ജയിക്കും മനുഷ്യന്‍ തോല്‍ക്കും.'   ആഗോവാച്ചേ..
₹170.00
Model: 2591
അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്‍ണ്ണമായൊരു നവലോകത്തെ വരവേല്‍ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് എട്ടാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മല..
₹160.00
Brand: P. K Parakkadavu Model: 2592
മിന്നല്‍ക്കഥകളിലൂടെ മലയാള കഥാ സാഹിത്യത്തില്‍ ഒരു പുതിയ ഭൂപടം തീര്‍ത്ത പി.കെ പാറക്കടവിന്റെ വ്യത്യസ്തമായ പുസ്തകം. കഥയുടെ കുലപതി ടി പത്മനാഭന്റെ സവിശേഷതകള്‍ അടയാളപ്പെടുത്തുന്ന ലേഖനവും പിണറായി വിജയന്‍, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, സേതു എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും. ..
₹190.00
Brand: Remya Binoy Model: 2593
അനാവശ്യമായ ചില തൂങ്ങിപ്പിടിച്ചു നില്‍ക്കലുകള്‍ക്കു തൊട്ടു താഴെ സമനിരപ്പുള്ള ഭൂമിയുണ്ടെന്ന് നിര്‍ഭയബോധ്യം നല്‍കാന്‍ ചില വെളിച്ചം വീഴലുകള്‍ ഏതു മനുഷ്യജീവിതത്തിനും ആവശ്യമുണ്ട്. രമ്യയുടെ എഴുത്തുകള്‍ സ്‌നേഹവും കരുണയും പകരുന്ന അത്തരം സുതാര്യയുക്തികളാല്‍ പ്രകാശഭരിതം. ഓരോ വായനയ്ക്കും ശേഷം വായനക്കാരനില്‍ നിന..
₹230.00
Brand: Vijisha Vijayan Model: 2594
പെണ്‍ജന്മത്തിന്റെ തൃകാലങ്ങളിലാണ് ഈ ഓര്‍മ്മകള്‍ നൃത്തം വെക്കുന്നത്. വായനക്കാര്‍ക്ക് ഒത്തുചേരാനുള്ള ഇടങ്ങള്‍ തുറന്നു വെക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ നന്മ. 'നമുക്ക് ഏറെ പരിചിതരായ മനുഷ്യരും മനുഷ്യപ്പറ്റും' എന്നാകും ഈ കഥനങ്ങളുടെ ഉപവാക്യം. ഭാഷ അനുഭവ ങ്ങളുമായി ചേരുമ്പോള്‍ കല ഉണ്ടാകുന്നു എന്ന് ഒരിക്കല്..
₹190.00
Brand: Mazhar Model: 2595
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെ ഭരണത്തുടര്‍ച്ചയില്‍ നിന്ന് ചില സഖാക്കള്‍ തന്നെ വെട്ടി വീഴ്ത്തിയ കാലം മുതല്‍ കണ്ണേറ് പംക്തി കൈകാര്യം ചെയ്ത ലേഖകന്റെ അന്നത്തെ കുറിപ്പുകളാണ് ഇവിടെ ഒന്നിച്ചു സമാഹരിക്കുന്നത്. അവയെല്ലാം കണ്ണേറ് പംക്തിയുടെ കരുത്തും സവിശേഷതയും പ്രകാശിപ്പിക്കുന്നവയാണ്. അന്നുമിന്നും കേരളീയ സ..
₹200.00
Aa For Annamma III Aa For Annamma III
Out Of Stock
Brand: Ann Palee Model: 2611
2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിമെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണ..
₹180.00
Brand: Pradeep Purushothaman Model: 2603
പ്രണയനിരാസം ഉള്ളില്‍ കനല്‍പോലെ എരിഞ്ഞു. അതു പകയുടെ ആയുധം രാകിമൂര്‍ച്ചപ്പെടുത്തി. തന്ത്രങ്ങളും ചതിയും കൈക്കരുത്തിനു പുതിയ അഭ്യാസമുറകള്‍ ചമച്ചു. പ്രണയവും വിരഹവും കലഹവും സംഹാരഭാവത്തിലേക്ക് പരിണമിച്ചു. പക്ഷേ, കിഷ്—കിന്ധയുടെ കാവലാളായ അജയ്യനായ ബാലിയുടെ മനസിലെ പടനീക്കങ്ങള്‍ ആരും അറിഞ്ഞില്ല...യുദ്ധം പശ്ചാത്..
₹360.00
Showing 541 to 552 of 773 (65 Pages)