Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

ESP ESP
Out Of Stock
Brand: Ahmed Khaled Tawfik Model: 2686
മറ്റുള്ളവരുടെ മനോവിചാരങ്ങള്‍ സ്പര്‍ശത്തിലൂടെ മനസിലാക്കിയെടുക്കാന്‍ സാധിക്കുന്ന കഴിവ് ലഭിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ വികാരം. അത് നേട്ടമോ കോട്ടമോ? പുറംമിനുക്കി, അകം വിഷവിത്തുകള്‍ മുളപ്പിച്ചെടുക്കുന്ന ജന്മങ്ങളെ നീതിന്യായവ്യവസ്ഥിതിക്ക് മുമ്പാകെ കൊണ്ടുവരാനും, നിസ്സഹായതയുടെ ആഴങ്ങളിലേക്ക് ആഴ്ന്ന് പോകു..
₹250.00
Rahasyamuri 207 Rahasyamuri 207
Out Of Stock
Brand: Ahmed Khaled Tawfik Model: 2687
ഭയം; മനുഷ്യോത്പത്തി മുതല്‍ക്കുള്ള വികാരമാണ്. കെട്ട കഥകളുടെ കേട്ട് കേള്‍വികളാണ് പലപ്പോഴും അതിഭയാനകം. നിശബ്ദത തളംകെട്ടി നില്‍ക്കുന്ന ഹോട്ടല്‍മുറികളും വരാന്തകളും കഥ പറയാന്‍ തുടങ്ങിയാല്‍ ഭയന്ന വിറച്ച് വീണുപോകുന്നവരാണ് മനുഷ്യര്‍. ജീവിതം മുഴുവന്‍ ഹോട്ടല്‍ റിസപ്ഷനില്‍ ജോലിയെടുക്കാന്‍ വിധിക്കപ്പെട്ട ഒരു മന..
₹240.00
Model: 2688
ഞങ്ങള്‍ ഒരു യന്ത്രം ഉണ്ടാക്കും. എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനാകുന്ന ഒരു ശാന്തിയന്ത്രം. 1914 ലോകം രക്തരൂക്ഷിതമായ യുദ്ധത്തിന്റെ വക്കിലാണ്. ഇവിടെ സംഘര്‍ഷമല്ല അനിവാര്യം. വൈദ്യുതകാന്തിക ശാസ്ത്രത്തിലെ സാങ്കേതികവശങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ആളുകളുടെ മനസ്സിനെ സ്വാധീനിക്കാനും, അതിലൂടെ പുതിയ സംഭവവികാസ..
₹240.00
Brand: Satyajit Ray Model: 2689
കുട്ടിക്കാലം മുതല്‍ കുറ്റാന്വേഷണ കഥകളുടെ ആരാധകനായിരുന്ന സത്യജിത് റേ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഷെര്‍ലക്‌ഹോംസ് കഥകള്‍ മുഴുവന്‍ വായിച്ചിരുന്നു. തന്റെ മുത്തച്ഛന്‍ തുടങ്ങിവെച്ച 'സന്ദേശ്' എന്ന കുട്ടികളുടെ മാസിക 75 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ റേ അതില്‍ കഥകള്‍ എഴുതുവാനും തുടങ്ങി..
₹140.00
Brand: Adv. Thankachan Model: 2661
സുസ്ഥിരവികസനം അഥവാ Sustainable development വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുമ്പോള്‍, ഒരു പടികൂടി കടന്ന്, 'വികസനം കൈവരിക്കുന്നതിന് പരിസ്ഥിതി സംരക്ഷണം നടപ്പാക്കണ'മെന്നും 'പരിസ്ഥിതി സംരക്ഷിക്കുന്നതിനായി വികസനം' നടപ്പാക്കണമെന്നുമുള്ള നവീന ചിന്തയുേടയും- പുരോസ്ഥിരവികസനം..
₹270.00
Brand: Shaji Malippara Model: 2691
'ശരിമലയാളം' തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാന്‍ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയില്‍, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാകുതുകികള്‍ക്കും അവശ്യംവേണ്ട വിവരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലിപി..
₹150.00
Brand: Dr. Mercy V John Model: 2694
A unique property of light led to one of the most important works ever published in the fieldof Physics. It is the Einstein’s Special Theory of Relativity. Here is an attempt to give a clearexplanation of the Special Theory of Relativity without the help of abstract mathematicalequations. Galileo un..
₹150.00
Brand: Sajil Sreedhar Model: 2695
സ്‌നേഹത്തിന്റെ ക്ഷണഭംഗുര മോഹങ്ങളെയും സ്‌നേഹത്തിന്റെ ശാശ്വതമൂല്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി ജീവിതത്തിന്റെ ധാര്‍മ്മികവിശുദ്ധിയെക്കുറിച്ച് സഹൃദയനെ ബോധ്യപ്പെടുത്തുന്ന ഒരാഖ്യാനമാണ് സജില്‍ ശ്രീധറിന്റെ വാസവദത്ത. മുഗ്ദ്ധായ ഒരു കാവ്യാനുഭവമാണത്...
₹190.00
Brand: Abdul Rahman Kottappady Model: 2696
ഏകദേശം നാലുപതിറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തില്‍ ഗ്രാമവിശുദ്ധിയിലെ പ്രണയം പറഞ്ഞുകൊണ്ടാണ് ഈ കഥയുടെ സഞ്ചാരം. കൗമാരകാലത്ത് നാട്ടിന്‍പുറത്ത് കണ്ട നിഷ്‌കളങ്ക കഥാപാത്രങ്ങളാണ് ഇതില്‍ മിക്കതും. പ്രണയപാരമ്യതയില്‍ വരുന്ന പല സന്ദര്‍ഭങ്ങളും ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്..
₹650.00
Brand: Santhosh Ullannoor Model: 2697
ധാരാളിത്തത്തിന്റേയോ സമ്പന്നതയുടേയോ ലോകമല്ല ഈ കഥാകാരന്‍ ഇഴവിടര്‍ത്തുന്നത്. മധ്യവര്‍ഗ്ഗ ത്തിലും താഴെ ഉള്ളവരുടെ ജീവിത വ്യവഹാരങ്ങളാണ് സന്തോഷിന്റെ ഇഷ്ടപ്രമേയങ്ങള്‍. റസ്റ്റോറന്റുകളെക്കാള്‍ നാടന്‍ ചായക്കടയോട് മമത കാട്ടുന്ന ഗ്രാമീണ മനസ്സാണ് അദ്ദേഹത്തിന്റേത്. അതേസമയം ആധുനിക സാങ്കേതികതയുടെ സീമാതിവര്‍ത്തിയായ വ..
₹100.00
Brand: Chithra Mohan Model: 2698
അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക്, നിരാകരണങ്ങളില്‍ നിന്ന് അംഗീകാരങ്ങളിലേക്ക്, ഋണാത്മകതയില്‍ നിന്ന് ധനാത്മകതയിലേക്ക്, അസ്വാസ്ഥ്യങ്ങളില്‍ നിന്ന് സ്വാസ്ഥ്യത്തിലേക്ക്, കദനത്തില്‍ നിന്ന് ആഹ്ലാദത്തിലേക്ക് വളര്‍ന്നു പരിണമിക്കുന്ന ജീവിതരേഖാചിത്രമാണ് പ്രശസ്ത നര്‍ത്തകിയും നടനഗുരുവുമായ ശ്രീമതി ചിത്രാമോഹന..
₹280.00
Brand: Sathyan Thannippuzha Model: 2708
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാന്‍ വക നല്‍കുന്ന കഥകള്‍. ലളിതമായ ആഖ്യാനശൈലിയിലുള്ള ഈ ബാലസാഹിത്യ കൃതി കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും...
₹90.00
Showing 601 to 612 of 773 (65 Pages)