Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Mathews Aarppookkara Model: 2729
മനുഷ്യന്റെ കാല്പാടു പതിഞ്ഞ മറ്റൊരു ഗോളത്തിലേക്കുള്ള യാത്ര. ഭൂമിയുടെ എണ്‍പതിലൊന്നു മാത്രം ഭാരമുള്ള ചന്ദ്രനെന്ന ഉപഗ്രഹം തേടിയുള്ള യാത്ര. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ - 1 ന്റെ ചുവടുപിടിച്ചുള്ള കുട്ടികളുടെ ചന്ദ്രയാന്‍! ചന്ദ്രനും ഭൂമിയെപ്പോലെ ഒരു ഗോളമാണെന്ന് ആദ്യം പറഞ്ഞ ശാസ്ത്രജ്ഞനായ ഗലീല..
₹130.00
Brand: P. Raghunath Model: 2776
പഞ്ഞി കിടക്കയും സോഫയും മിക്‌സിയും വിറ്റ് പുലരുന്ന ഒരു കൂട്ടം യുവാക്കള്‍. പ്രാരബ്ധങ്ങളില്‍ ജീവിതം കെട്ടിപ്പൊക്കുന്നതിനിടയില്‍ ആസക്തിയുടെ മോഹതീരങ്ങളില്‍ കാലിടറുന്നവര്‍. സ്വപ്നം കണ്ടത് എത്തിപ്പിടിക്കാനായി ഏതറ്റം വരെയും പോകുന്നവര്‍. മാട്ടും മാരണവും മന്ത്രവും ദിനചര്യയാക്കി അടിമ കളെയുണ്ടാക്കുന്നവര്‍. രാവു..
₹360.00
Brand: M.K. Sanu Model: 2766
ജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഉരുണ്ടുകൂടുന്ന മൗനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ഛായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തിപ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹസ്തതയോടെ നിര്‍വഹിക്കുന്നു...
₹210.00
Brand: Fousia Kalappatt Model: 2773
നമ്മുടെ സമൂഹത്തിന് നേരേ പിടിച്ചൊരു കണ്ണാടിയാണ് ഫൗസിയയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ഹൃദയത്തില്‍ തൊടുന്ന ഭാഷയും ലളിതവും സൂക്ഷ്മവുമായ ആഖ്യാനവും ചേരുമ്പോള്‍ പ്രിയപ്പെട്ടൊരു കൂട്ടുകാരി അടുത്തിരുന്ന് നമ്മളോട് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത് പോലെയാണ് തോന്നുക.ടി.ഡി. രാമകൃഷ്ണന്‍..
₹150.00
Brand: Alex Xavier Model: 2726
വിശുദ്ധ ബൈബിളില്‍ യേശുക്രിസ്തുവിന്റെ രണ്ട് ജനനത്തെപ്പറ്റി പറയപ്പെടുന്നുണ്ട്. അതില്‍ സുവിശേഷങ്ങളില്‍ പറയപ്പെടുന്ന യേശുവിന്റെ ആദ്യത്തെ ജനനമായ മനുഷ്യാവതാരം അടിസ്ഥാനമാക്കി നാം ക്രിസ്മസ് ആഘോഷിക്കുന്നു. രണ്ടാം ജനനമായ ദൈവീക ജനനം ഓരോ നിമിഷവും സ്വര്‍ഗ്ഗത്തില്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ദൈവവചനത്ത..
₹230.00
Brand: Rajeev Sivasankar Model: 2764
ലക്ഷ്മീപുരവും പാല്‍പ്പെട്ടിയും രണ്ടുഭൂപ്രദേശം, രണ്ടുതരം ജീവിതം, രണ്ടുതരം കാഴ്ചകള്‍. അവിടെ, വാര്‍ധക്യത്തിന്റെ കയ്പും കിതപ്പുമായി ബോധാബോധങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. യാഥാര്‍ത്ഥ്യത്തിനും മിഥ്യക്കുമിടയില്‍  ഊഞ്ഞാലാടുന്ന അവരുടെ ജീവിതമാണ് ദിവ്യം. മതവും ദൈവവിശ്വാസവും ..
₹270.00
Brand: Rajeev Sivasankar Model: 2767
അഞ്ച് നോവലെറ്റുകള്‍. മരണവാരിധി, നേരംപോക്കിന്റെ വഴികള്‍, നാലാംനാള്‍, സമയബന്ധിതം, ജാലകക്കാഴ്ചകള്‍..
₹210.00
Model: 2770
ക്രൂരതയുടെ പര്യായമായ മനുഷ്യര്‍ കാട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുവരുന്ന ആനകളുടെ ഉള്ളില്‍ മനുഷ്യരോടുള്ള സമീപനം എങ്ങനെയാവും? എന്താവും പരസ്പരം ആശയവിനിമയം നടത്താന്‍ അവസരം കിട്ടിയാല്‍ അവര്‍ നമ്മോട് പറയുക! മനുഷ്യരോളം ക്രൂരതയുള്ളവര്‍ ഈ ഭൂമിയില്‍ വേറെ ഉണ്ടാകുമോ? കാട്ടില്‍ നിന്ന് മനുഷ്യര്‍ പിടിച്ചുകൊണ്ടു..
₹150.00
Brand: Sudhakar Mangalodhayam Model: 2771
''കലയോടുള്ള ആരാധനകൊണ്ട് എന്റെ ഭാര്യയില്‍നിന്നും ആ ഒരു ധനം മാത്രമേ ഞാന്‍ പ്രതീക്ഷിച്ചുള്ളൂ. ഒന്നുമില്ലായ്മയില്‍നിന്നു രൂപസൗന്ദര്യവും നൃത്തചാതുരിയുംകൊണ്ടു മാത്രം വളര്‍ന്നു വലുതായവള്‍. വീട് അന്യമായതോടെ അവള്‍ മാത്രമായി എന്റെ ലോകം. അവളുടെ ചിലങ്കകള്‍ നിരന്തരം ശബ്ദിക്കുന്ന വീട്. അവളുടെ വളര്‍ച്ചയ്ക്കു വളമാക..
₹270.00
Brand: Varghese Thuruthichira Model: 2772
ചതിയും വഞ്ചനയും ഒരിക്കലും ജീവിതവിജയം തരില്ല. അത് മൂലം കുറച്ച് സമയത്തേക്ക് ലഭിച്ചേക്കാവുന്ന ആനന്ദം ഒരിക്കലും നിലനില്‍ക്കുന്നതല്ല. മനുഷ്യജീവിതം എന്നത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ളത് ആണെന്നും നന്മ ചെയ്യുന്നത് കൊണ്ട് സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷം പകരാനാകുമെന്നും അതിസുന്ദരവ..
₹120.00
Brand: Ismail Koolath Model: 2774
മനുഷ്യമനസ്സിന്റെ കാര്യത്തില്‍ ഏറ്റവും അഭിലഷണീയമായ ഗുണം താരള്യം ആണല്ലോ. പക്ഷേ, ആ ഗുണമുള്ള മനസ്സ് പ്രവാസി ആകുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് വളരെ ഭീകരമായ അവസ്ഥയാണ്. രക്തം വാര്‍ ന്നുകൊണ്ടേയിരിക്കുന്ന അത് അക്ഷരാര്‍ത്ഥത്തില്‍ വേദനകളുടെ തീച്ചൂള യാണ്. കേരളീയസമൂഹത്തിലെ കാലം ഇത്രയുമായുള്ള ജീവിതത്തില്‍ മുന്‍..
₹180.00
Brand: Vijayakrishnan Model: 2777
ചലച്ചിത്രനിരൂപകന്‍ എന്ന നിലയില്‍ പ്രശസ്തനായ വിജയകൃഷ്ണന്‍ നോവല്‍രംഗത്തും പ്രസക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ 'ബാലികേറാമല', അപൂര്‍വചാരുതയും ഉള്‍ക്കരുത്തും പുലര്‍ത്തുന്നതിനൊപ്പം ദൃശ്യപരമായ സൗന്ദര്യം തൊട്ടുണര്‍ത്തുന്ന അനവദ്യശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കായേനും ഹാബ..
₹350.00
Showing 625 to 636 of 725 (61 Pages)