Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Arali Neelambari (Bini Lal) Model: 2727
ഓര്‍മ്മകള്‍ സ്വപ്നങ്ങള്‍, മൗനം, ഏകാന്തത, പ്രണയം, കാത്തിരിപ്പ്, പ്രതീക്ഷ എന്നിവയെല്ലാം ഈ സമാഹാരത്തിലെ കവിതകളില്‍ ആവര്‍ ത്തിച്ചു കാണുന്നു. വൈയക്തികാനുഭവങ്ങള്‍ ആവിഷ്‌കാരത്തില്‍ സാമൂ ഹ്യമാനം കൈവരിക്കുന്നുവെന്നത് അരളിയുടെ കവിതകളുടെ പൊതുസ്വഭാവമായി കാണാം. വര്‍ത്തമാനകാലത്തും സ്ത്രീയവസ്ഥ അത്ര ശുഭകരമല്ലെന്ന യ..
₹140.00
Brand: Soya Francis Puvathingal Model: 2782
A resource book for IELTS test-takers and trainers in Academic Writing Task 1 with sample answers for all types of infographics...
₹295.00
Brand: K.V. Mohankumar Model: 2788
പല കോണുകളില്‍ നിന്നുള്ള വായനാസാധ്യമാക്കുന്ന ഭാവസങ്കീര്‍ണ്ണതകളുടെ ലോകം നോവലിലുണ്ട്. ആഖ്യാനകലയുടെ നവീനതയും ചടുലതയും കൊണ്ടാണ് ഇങ്ങനെയൊരു ലോകം രൂപപ്പെടുന്നത്. നേരിട്ടുള്ള ആഖ്യാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പ്രമേയത്തെ ആഖ്യാനം കൊണ്ട് കലക്കിയിട്ടുണ്ട്. സവിശേഷമായ ആഖ്യാനരീതി ഉപയോഗിച്ചതുകൊണ്ടാണ് പല..
₹150.00
Brand: Sreemoolanagaram Mohan Model: 2789
മാലാഖയായും ചെകുത്താനായും ഇടചേര്‍ന്ന് ചേര്‍ച്ചകളും ഇടര്‍ച്ചകളും തീര്‍ക്കുന്ന വിധി. ഈ ചതുരംഗപ്പലകയില്‍ കരുക്കള്‍ നിരത്തിക്കൊണ്ട് അനുപാതങ്ങളുടെ 'പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷനുകളിലൂടെ' നാടകം മെടയുന്നു ഇവിടെ നാടകക്കാരന്‍. സ്വാഭാവികഗതിയില്‍ ഞടുക്കമുണര്‍ത്തിക്കൊണ്ട് ജീവിതത്തിലെന്നതുപോലെ ഇടഭ്രംശങ്ങള്‍ പൊടുന്..
₹120.00
Brand: Sreemoolanagaram Mohan Model: 2790
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ തീച്ചൂളയില്‍ വെന്തുനീറുന്ന മനുഷ്യരേയും അവരുടെ മാനസിക സംഘര്‍ഷങ്ങളേയും വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ള നാടകകൃത്തുക്കളില്‍ പ്രമുഖനാണ് ശ്രീമൂലനഗരം മോഹന്‍. ഒരു സെന്‍ട്രല്‍ ജെയിലിന്റെ പശ്ചാത്തലത്തില്‍, ദുരന്തങ്ങളുടെ തീക്ഷ്ണ ജീവിതാനുഭവങ്ങളിലൂടെ നീങ്ങുന്ന നിസ്സഹായരായ കുറ..
₹150.00
'Tta'yillatha Muttayikal X 'Tta'yillatha Muttayikal X
Out Of Stock
Brand: Aswathy Sreekanth Model: 2791
നന്മയുടെ, തനിമയുടെ നേരിന്റെ നെറിയുടെ പ്രവാഹമായ അശ്വതിയുടെ  കഥാലോകം, അരികുചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങളെ തലോടി, നീര്‍പാറ്റിയുണര്‍ത്തി എന്തെങ്കിലുമൊക്കെ ആക്കിത്തീര്‍ക്കുന്ന സര്‍ഗ്ഗചേതനയുടെ ഊര്‍ജ്ജപ്രവാഹമാണ്. ആഖ്യാനചാരുതയ്‌ക്കൊപ്പം സൂക്ഷ്മഭാവങ്ങള്‍ മിന്നിമായുന്ന പതിനെട്ടുകഥകള്‍...
₹170.00
Brand: Sippy Pallippuram Model: 2792
'നന്മയിലൂടെ മാത്രം സഞ്ചരിക്കുക, നന്മ മാത്രം  പ്രവര്‍ത്തിക്കുക; നന്മയേ അവസാനമായി വിജയിക്കൂ' എന്ന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈ നോവലില്‍, നായികയായ സൂര്യകാന്തിമലയിലെ പെണ്‍കുട്ടിയെ കൊച്ചുകൂട്ടുകാര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. നയനമനോഹരമായ ചിത്രങ്ങള്‍ വായന യ്ക്ക് രസം പകരുന്നു. കുട്ടികള..
₹140.00
Brand: Sippy Pallippuram Model: 2793
ഗദായുദ്ധത്തില്‍ ഭീമസേനനെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കുപോലും കഴിഞ്ഞില്ല. ദേവന്മാര്‍ക്കുപോലും ആ പോരാളിയെ ഭയമായിരുന്നു. എങ്കിലും മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള ഒരു നല്ല മനസ്സ് എന്നും ഭീമസേനനുണ്ടായിരുന്നു. ആ മഹാവീരന്റെ ധീരസാഹസികതയുടെ തീ പാറുന്ന ഇരുപതുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഉജ്ജ്വലമായ ഈ ..
₹220.00
Brand: K.V. Mohankumar Model: 2779
രാമനില്‍ തുടങ്ങി ക്ലിന്റിലേക്ക് നീളുന്ന ആശയലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ലേഖനസമാഹാരം. താന്ത്രിക ബുദ്ധിസത്തിന്റെ, പ്രണയത്തിലും രതിയിലും വേരൂന്നിയ ജൈവഅവബോധവും ഗോവര്‍ദ്ധനങ്ങളെ ഇല്ലാതാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും മുഖ്യധാരാ ജീവിതത്തിന്റെ അധിനിവേശത്താല്‍ സ്വത്വം നഷ്ടമാകുന്ന ചോലനായ്ക്കരുടെ ജീവിതവും ഉ..
₹220.00
Brand: Muse Mary George Model: 2769
വാക്കുകള്‍ക്ക് തീ പിടിച്ച എഴുത്തല്ല മ്യൂസ് മേരിയുടേത്; വക്കില്‍ തേന്‍ പുരട്ടിയ വാക്കുകളാണവ. എടുത്താല്‍പ്പൊങ്ങാത്ത ദാര്‍ശനികതയുടെ കേവുഭാരമില്ലാതെ സ്വജീവിതാനുഭവങ്ങളുടെ തേന്‍മധുരം ചാലിച്ച ആര്‍ജ്ജവമുള്ള കുറിപ്പുകള്‍. ഒറ്റയടിക്കു വായിച്ചുപോകാവുന്ന ലേഖനങ്ങളില്‍ പക്ഷേ, കേരളീയ ജീവിതത്തിന്റെ ചൂടും ചൂരുമുണ്ട്..
₹250.00
Brand: M.B Santhosh Model: 2781
പുരാണവും വര്‍ത്തമാനകാല ജീവിതവും അതിശയകരമായി ഇടകലര്‍ന്ന നോവലിന്റെ പുതിയ പതിപ്പ്. അഴിമതി എല്ലാ സീമകളും ലംഘിക്കുന്ന കാലയളവില്‍ പുതിയ പ്രതീക്ഷയും ആവേശവും പകരുന്ന വ്യത്യസ്ത വായനാനുഭവം. അനുഭവപരിസരങ്ങളുടെ ലോകത്തുനിന്ന് ചെത്തിക്കൂര്‍പ്പിച്ച ഭാഷയിലൂടെ ചേതോഹര ലാവണ്യാനുഭൂതി പകരുന്ന നോവല്‍. ഒറ്റയിരിപ്പില്‍ വായി..
₹220.00
Kadha Kadha
Out Of Stock
Brand: Nakul. V. G Model: 2780
തെളിഞ്ഞ ആകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങള്‍ പോലെ പ്രണയം ഈ കഥകളിലാകെ വാതി വിതറിയിരിക്കുന്നു എങ്കിലും ഈ കഥകള്‍ ഒന്നും പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും അത് തൊട്ടുതലോടി പോകുന്നുണ്ട്. സമൂഹത്തിന്റെ സര്‍വ്വ ചെയ്തികളേയും അത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്. വക്രിച്ചു പോയ മുഖങ്..
₹380.00
Showing 637 to 648 of 773 (65 Pages)