Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Aswathy Aravindhakshan Model: 2804
അടുപ്പവും അകലവും തമ്മില്‍ ഒരു പ്രത്യേക ബന്ധമാണ്. അകലുമ്പോള്‍ അടുക്കുവാനും അടുക്കുമ്പോള്‍ അകലുവാനും സാധിക്കുന്ന വിചിത്രബന്ധം. നമ്മള്‍ തമ്മിലും!വ്യത്യസ്തമായി, പരസ്പരം പിണഞ്ഞുകിടക്കുന്ന ശകലങ്ങളാണ് പഞ്ഞിമിഠായി. പലവട്ടം, പലരായി, പലയിടങ്ങളില്‍, പല കാലങ്ങളില്‍ വായിക്കപ്പെടുന്നവരിലേക്ക്.....
₹160.00
Brand: N S Anilkumar Model: 2805
ഉപദേശങ്ങള്‍ സാധാരണയായി ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. അത് നല്ല ബോധ്യമുള്ള അനില്‍കുമാര്‍, തന്റെ ലേഖനങ്ങളിലൂടെ വായനക്കാര്‍ക്ക് നല്‍കാന്‍ ലക്ഷ്യമാക്കുന്ന ആഹ്വാനങ്ങളെ ഉദാഹരണങ്ങളുടെയും കഥകളുടെയും സഹായത്തോടെ പോഷിപ്പിച്ച് വായന ആസ്വാദ്യമാക്കുന്ന കാര്യത്തില്‍ വിജയിച്ചിട്ടുണ്ട്. സോഷ്യോളജിയില്‍ ബിരുദവും ബിസിന..
₹210.00
Brand: Rajiv Ambat Model: 2829
ജീവിതത്തില്‍ ഏതൊരു നല്ല കാര്യത്തിനും സമയമെടുക്കും; അതിന് അല്പം ക്ഷമയും അച്ചടക്കവും ആവശ്യമാണ്. ആരോഗ്യവും ഫിറ്റ്‌നസും മെച്ചപ്പെടുത്തേണ്ട കാര്യമായാലും വ്യത്യസ്തമല്ല.വളരെ ഫ്‌ളെക്‌സിബിളും സുസ്ഥിരവുമായിട്ടുള്ള രീതിയിലൂടെ എങ്ങനെ ആരോഗ്യകരമായ ജീവിതം നയിക്കാം, എന്നതിനെക്കുറിച്ചുള്ള ചില സൂചനകളാണ് ഈ പുസ്തകം നല്..
₹400.00
Brand: Zeeno John Netto Model: 2806
ഈ സമാഹാരത്തിലെ പന്ത്രണ്ട് കഥകള്‍ തികച്ചും വ്യത്യസ്തമാണ്. എല്ലാ കഥകളുംനവഭാവുകപരിസരങ്ങളില്‍ നില്‍ക്കുന്നതല്ല. ഇതിലെ കഥകളിലൂടെ, എഴുത്തുകാരന്‍ പ്രവാസജീവിതത്തിലേയും നാട്ടുജീവിത ത്തിലേയും മനുഷ്യമനസ്സുകളുടെ വൈവിധ്യങ്ങളെയാണ് ലളിതമായ ശൈലിയില്‍ അവതരിപ്പിക്കുന്നത്. അവിടെ കഥയുടെ ആത്മാവ് ഇന്നത്തെ ഈ ആധുനിക ലോകത്ത..
₹190.00
Brand: Chandrababu Model: 2807
സമാനസ്വഭാവമുള്ള രണ്ട് മരണങ്ങള്‍ കേവലം നാല്‍പ്പത്തിയഞ്ച്  മിനിട്ടിന്റെ അന്തരത്തില്‍, രണ്ടു വ്യത്യസ്ത ദേശങ്ങളില്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭൗമ ആരംഭിക്കുന്നത്. സ്വാഭാവികമരണത്തിന്റെ പരികല്പനകളില്‍ നിന്നും വ്യതിചലിച്ച്, അസ്വാഭാവികമരണത്തിന്റെ നിഗൂ ഢതയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഇതിലെ ഡിറ്റക..
₹150.00
Chila Monalisa Kavithakal Chila Monalisa Kavithakal
Out Of Stock
Brand: Jayakumar Mallappally Model: 2808
 അര്‍ത്ഥങ്ങളുടെ വലിപ്പം ചെറിയ വരികളില്‍ വിളക്കി ച്ചേര്‍ക്കുന്ന സര്‍ഗ്ഗ വൈഭവം! ജയകുമാറിന്റെ 'ചില മൊണാലിസ കവിതകള്‍' അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. കവിതകളുടെ മനോഹാരിതയും അതേസമയം അവ നല്‍കുന്ന നിഗൂഢമായ അര്‍ത്ഥതലങ്ങളും ഒരു മൊണാലിസ ചിത്രത്തെ അനുസ്മരിപ്പിക്കുന്നു. കൃഷ്ണഭാസ്‌കര്‍ മംഗലശ്ശേരി'ആഴ..
₹110.00
Brand: Sathya Model: 2809
സത്യയെ ശരിക്കും വായിക്കുകയായിരുന്നില്ല. സത്യയോ ടൊപ്പം സഞ്ചരിക്കുക തന്നെയായിരുന്നു. സത്യ പുറത്ത് പറയുന്ന വാക്കുകളേക്കാള്‍ പറയാതെ കൂട്ടിവച്ച വാക്കുകളുടെ സ്‌നേഹത്തി ന്റെ വീര്‍പ്പുമുട്ടലുകള്‍ ഈ സഞ്ചാരത്തില്‍ ഉടനീളം അനുഭവപ്പെട്ടു. ആ മനസ്സ്  'അക്ഷര'മായി ഈ താളുകളില്‍ ഉടനീളം ജീവന്റെ തുടിപ്പോടെ തെളിഞ്ഞു..
₹160.00
Brand: Mohan Kartha Model: 2811
ഈ കഥകളില്‍ മുഴുകുമ്പോള്‍, പ്രണയത്തിന്റെ ശാശ്വതമായ ശക്തിക്കും ഖേദത്തിന്റെ വേട്ടയാടുന്ന പ്രതിധ്വനികള്‍ക്കും ഇരുണ്ട നിമിഷങ്ങളില്‍ പ്രതീക്ഷയുടെ മിന്നലിനും നിങ്ങള്‍ സാക്ഷ്യം വഹിക്കും. ഓരോ കഥയും ഹൃദയത്തില്‍ നിന്നുള്ള ഒരു മന്ത്രണമാണ്, മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതകളേയും മനുഷ്യാത്മാവിന്റെ പ്രതിരോധശേഷിയേയും ക..
₹140.00
Brand: Fuat Sevimay Model: 2810
ഒട്ടോമന്‍ സാമ്രാജ്യഭരണകാലത്ത് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചക്രവര്‍ത്തിയായ സുല്‍ത്താന്‍ ഫതിഹ് മെഹമ്മദ് 1450-കളില്‍ പണി കഴിപ്പിച്ചതും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായി മാറിയ ഗ്രാന്‍ഡ് ബസാര്‍, ബസാറിന്റെ നിര്‍മ്മാണത്തില്‍ നിരത്താനുള്ള മാര്‍ബിളുമായി പൊട്ടിപ്പ..
₹400.00
Brand: K V Nadeer Model: 2812
ജീവിതമാകെ കരുതല്‍ കൊണ്ട് തണലിട്ടൊരു മനുഷ്യനു വേണ്ടിയുള്ള ഉപഹാരമാണിത്. ഓര്‍മ്മകള്‍ കൊണ്ടൊരു സ്മരണാജ്ഞലി. ഓര്‍ത്തുവെക്കാന്‍ ഒരായിരം ഓര്‍മ്മകള്‍ തന്നൊരു മനുഷ്യനു വേണ്ടിയുള്ള ഓര്‍മ്മപ്പെയ്ത്ത്. ഓര്‍മ്മകളേക്കാള്‍ മൂര്‍ച്ചയുള്ളൊരു കടപ്പാടുമില്ല. മറവിയെന്നാല്‍ മായ്ച്ചുകളയലല്ല. ഓര്‍മ്മയുടെ ഓരത്തേക്കുള്ള മാറ..
₹170.00
Brand: Dr. George Vareekal Model: 2813
പല കാര്യങ്ങളിലും ഇന്നത്തെ സമൂഹത്തിനുള്ള വേറിട്ട കാഴ്ചപ്പാടുകള്‍ മുന്‍തലമുറയില്‍പ്പെട്ടവര്‍ ഇഷ്ടപ്പെടാത്തതും അവര്‍ക്ക് പൊരുത്തപ്പെടാനാകാത്തവയുമാണ്. ഈ പുസ്തകത്തിലുള്ളത് അത്തരം കാഴ്ചപ്പാടുകളുടെ പ്രതിഫലനവും എഴുത്തുകാരന്റെ വ്യക്തിപരമായ പ്രതികരണങ്ങളുമാണ്. ഇതൊരു വിധി പ്രഖ്യാപിക്കലോ, മൂല്യനിര്‍ണ്ണയമോ, വിമര്..
₹190.00
Brand: Lal Ranjan Model: 2814
ലോകത്തെ മാറ്റി പ്പുതുക്കിയ നൈതികവും കാരുണികവുമായ പുതുവഴിയിലാണ് രഞ്ചന്‍ കവിതയുടെ വേരിറക്കം. ''ദൂരങ്ങള്‍ ഒലിച്ചുപോകുന്ന വേഗത്തിന്‍ തുള്ളി കളെ'' അതു കിനാവു കാണുന്നു. ജനായത്തപരമായ സാമൂഹ്യചാലകത യുടേയും ഭൗതികസാധ്യതകളുടേയും ഭാവന ആ വേഗത്തുള്ളികളില്‍ തുടിക്കുന്നു. തത്വവിചാരത്തേയും ജീവിതയാഥാര്‍ത്ഥ്യങ്ങളേയും ക..
₹130.00
Showing 661 to 672 of 773 (65 Pages)