Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: N.S. Issac Model: 2815
ചിരിക്ക് വക തരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്കുചുറ്റും അനുദിനം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും നാം അവ ആസ്വദിക്കാതെ വിട്ടുകളയാറുണ്ട്. അത്തരം നര്‍മ്മമൂഹൂര്‍ത്തങ്ങളെ ഒന്നിച്ച് വെക്കുന്ന ഈ സമാഹാരത്തില്‍, നമുക്ക് ചുറ്റുമുള്ള എല്ലാവരും തന്നെ കഥാപാത്രങ്ങളായി എത്തുന്നു. ഉള്ളു തുറന്നു ചിരിക്..
₹120.00
Brand: Sunny Kalambadan Model: 2816
കുട്ടികളേ, നമുക്കൊരു കഥ കേട്ടാലോ...! നന്മയും സത്യവും നല്ല ശീലങ്ങളും പറഞ്ഞു തരുന്ന കഥകള്‍. വലിയ കാര്യങ്ങള്‍ ചെറുതായി പറയുന്ന കഥകള്‍. കാടും വീടും നാടും ചുറ്റുപാടും വിഷയമാകുന്ന കഥകള്‍. കൊച്ചുകുട്ടികള്‍ക്ക് ഇഷ്ടമാകുന്ന സരളഭാഷയിലുള്ള കുട്ടിക്കഥകള്‍ അതീവ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.&..
₹80.00
Brand: Neetha Subhash Model: 2817
അതൊരു ശില്പമായിരുന്നു. മനോഹരമായ രൂപഭംഗിയാല്‍ സൃഷ്ടാവ് രൂപകല്‍പ്പന ചെയ്‌തൊരുക്കിയ ഒറ്റ ശില്പം.ഈ ചെറുകഥാ സമാഹാരത്തിലെ ഓരോ പേജുകള്‍ വായിക്കപ്പെടുമ്പോഴും ഒരൊറ്റ ശില്പത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ദര്‍ശിക്കാം. കണ്ണകിയെ പോലെ, കാളിയെ പോലെ, സീതയെപോലെ... സ്‌ത്രൈണ ഭാവത്തിന്റെ കാല്പനികതയും ഭാവതീവ്രതയും രൂപഭംഗിയ..
₹140.00
Brand: Medhaj Krishna (Ayyappan) Model: 2830
ജീവിതത്തിന്റെ കനല്‍വഴികളില്‍ പ്രതീക്ഷയുടെ മരുപ്പച്ച തേടി യാത്രചെയ്യുകയാണ് കവി. തനിക്ക് ആശയവും ആശ്രയവും താന്‍ തന്നെയാണ്. ആശയത്തെ കടലാസ്സില്‍ പകര്‍ത്തുമ്പോഴുണ്ടാ കുന്ന കവിതയെ വര്‍ണ്ണിക്കുന്നത് എത്ര മനോഹരമായിട്ടാണ്! അക്ഷ രത്തിന് നാശമില്ലാത്തതെന്നാണര്‍ത്ഥം. നാശത്തിന്റെ വക്കിലെത്തുന്ന ജനതയെ സമുദ്ധരിക്കാന..
₹80.00
Brand: Velliyodan Model: 2831
ഏകാന്തതയുടെ തടവറയിലകപ്പെട്ടുപോയ ഒരു മനുഷ്യന്റെ ജീവിതത്തിനുമേല്‍ കാലം മുദ്രവയ്ക്കുന്ന, ദുരൂഹതയുടെ മുറിപ്പാടുകള്‍. വായനക്കാരന്റെ തീ പിടിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍, കാലത്തിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം, ജീവിതത്തെ ഒരിക്കലും ജീവിച്ചു തോല്‍പ്പിക്കാന്‍ കഴിയാത്ത ആ മനുഷ്യനെക്കുറിച്ച് ദൈവം സ്വന്തം വിരല്‍ മ..
₹180.00
Brand: Muse Mary George Model: 2835
എഴുത്ത് ത്രികാലങ്ങളെ മൂര്‍ത്തമായി സ്പര്‍ശിക്കുന്ന കലാസൃഷ്ടിയാണ്. ലിഖിതപദത്തിന്റെ ശാശ്വതശക്തിയുടെ തെളിവായി കാലത്തിന്റെ ചലനാത്മകതയിലൂടെ അത് സഞ്ചാരം തുടരുന്നു. ഭാവനയുടെ ചിറകുകള്‍ മുളപ്പിക്കാന്‍ വെമ്പി വായനയും. അങ്ങനെ എഴുത്തും വായനയും സൃഷ്ടിയായും പരിപാലനമായും പുനര്‍നിര്‍മ്മിതിയായും പല രൂപങ്ങള്‍ കൈവരിക്ക..
₹230.00
Brand: Waciny Laredj Model: 2837
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്‌പെയ്‌നിലെ ഉമയ്യദ് ഭരണകൂടത്തിന്റെ ഭരണം രക്ത രൂക്ഷിതമായ ആക്രമണത്തിലൂടെ അവസാനിപ്പിച്ച്  അധികാരം പിടിച്ചടക്കി വിശുദ്ധ വിചാരണ നടപടി കളിലൂടെ അനേകം മനുഷ്യരെ നിഷ്‌കരുണം കൊലപ്പെടുത്തിയ കാലത്ത് അതില്‍ നിന്ന് മാലാഖമാരുടെ മനസ്സുള്ള മനുഷ്യരുടെ സഹായത്തോടെ രക്ഷപ്പെട്ട ..
₹520.00
Brand: P K Gopan Model: 2838
മഹാനായ ലെനിന്‍ പറയുന്നതുപോലെ സ്ത്രീകളുടെ ലോകത്തെ ബഹുമാനിക്കുന്ന ലോക മാണ് ഏറെ പ്രകാശപൂര്‍ണ്ണമാകുന്നത്. ജീവിതത്തിന്റെ വിവിധ മേഖല കളില്‍ ആശയക്കരുത്തും ഉയര്‍ന്ന മനസ്സും കൊണ്ട് ചരിത്രം സൃഷ്ടിച്ച് കേരളീയ ജീവിതത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തവരായി മാറിയ ഇരുപത്തിനാല് സ്ത്രീവ്യക്തിത്വങ്ങളെ ഗവേഷണമനസ്സോടെ പ..
₹290.00
Brand: Shajahan Meenathethil Model: 2841
കവി ഷാജഹാന്‍ മീനത്തേതിലിന്റെ 'ഒരു ദശാസന്ധിയില്‍' എന്ന ഈ പുസ്തകത്തിന്റെ വായന ഒരു ഹരിതഭൂമിയിലൂടെയുള്ള സഞ്ചാരമാണ്. ഈ പച്ചപ്പില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഈ കവിതാസമാഹാരത്തിലെ മറ്റു കവിതകള്‍ വായിക്കുന്നത്. അപ്പോള്‍ തീവ്രത കൂടുന്നു. ശോഭയും കൂടുന്നു. നമ്മള്‍ തിരിച്ചറിവിന്റെ വേനല്‍ക്കാലത്തേക്കുള്ള സഞ്ചാരം ആരം..
₹170.00
Brand: Joachim Sanish Model: 2843
Jump into the excitement with 'The Getaway to America' a thrilling prelude to the 'Adventures of Joachim and Tucker' Series. Follow the duo as they explore the world and face exciting challenges. In this story, things Get really intense as Joachim and Tucker uncover secrets and tackle tough situatio..
₹180.00
Brand: Joachim Sanish Model: 2844
Jump into the excitement with 'The Getaway to America' a thrilling prelude to the 'Adventures of Joachim and Tucker' Series. Follow the duo as they explore the world and face exciting challenges. In this story, things Get really intense as Joachim and Tucker uncover secrets and tackle tough situatio..
₹230.00
Showing 673 to 684 of 773 (65 Pages)