Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Joachim Sanish Model: 2845
Jump into the excitement with 'The Getaway to America' a thrilling prelude to the 'Adventures of Joachim and Tucker' Series. Follow the duo as they explore the world and face exciting challenges. In this story, things Get really intense as Joachim and Tucker uncover secrets and tackle tough situatio..
₹160.00
Brand: Jerome Thomas Model: 2822
ഉപജീവനം തേടി ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് അവർ‍ക്കായ് ദൂരങ്ങളകലെ, ഇനി ആരെക്കണ്ടുമുട്ടുമെന്നോ എങ്ങനെയാകുമെന്നോ എവിടെയാകുമെന്നോ അറിയാതെ, ഈ മണൽ‍പ്പരപ്പിൽ‍ അലയാൻ വേണ്ടി വന്നിറങ്ങുന്ന ഓരോ പ്രവാസിക്കും ഒരായിരം ദുരന്താനുഭവങ്ങൾ പറയാനുണ്ടാകും. പ്രവാസത്തിൽ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്. പ്രവാസം കൊണ..
₹210.00
Brand: S.A Muthubharathi Model: 2846
ഭാവനയുടെയും വിസ്മയത്തിന്റെയും ലോകത്തിലേക്കുള്ള കവാടമാണ് ബാലസാഹിത്യ കൃതികള്‍. അവ കുഞ്ഞു മനസ്സുകളെ ജ്വലിപ്പിക്കുകയും വായനയോടുള്ള ഇഷ്ടം വളര്‍ത്തുകയും ആകര്‍ഷകമായ കഥകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും വിലപ്പെട്ട ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്ത..
₹130.00
Vadakkan Manthan Vadakkan Manthan
Out Of Stock
Brand: T Omanakkuttan Magna Model: 2839
ഓമനകുട്ടന്‍ മാഗ്‌നാ രചിച്ച 'വടക്കന്‍ മന്തന്‍ ' എന്ന നോവല്‍ മിത്തുകളുടെയും നാട്ടുമൊഴികളുടെയും ദേശേതിഹാസമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മണ്ണിന്റെയും യഥാര്‍ത്ഥ ഉടയോരുടെയും പച്ചയായ ജീവിതമാണ് ഈ നോവലില്‍ ഇതള്‍ വിടരുന്നത്.വാമൊഴികളുടെ അനന്യമായ ലാവണ്യവും പ്രാദേശിക സംസ്‌കൃതികളുടെ തീഷ്ണജ്വലനവും ദേശത്..
₹230.00
Brand: P. Dev Sha Model: 2840
വ്യത്യസ്തമായ പ്രമേയങ്ങള്‍, വ്യത്യസ്തമായ അവതരണരീതികള്‍. അതാണ് ഈ കഥകളില്‍ കാണാവുന്ന ഏകത്വം. കഥയെഴുത്തില്‍ നവാഗതരായ നാലുപേരുടെ എട്ടു കഥകള്‍...
₹90.00
Brand: Justin Jacob Model: 2847
മലയാളം കടങ്കഥകളുടെ സമാഹാരം...
₹160.00
Brand: Salam Pappinissery Model: 2848
വേര്‍പാടിന്റെ ദുഃഖത്തെ കുറിച്ചുള്ള യാത്രയാണ് ഓരോ മരണവും. അതിജീവനത്തിനായി കടല്‍ കടന്നവര്‍ കരയിലേക്കൊരു കടല്‍ ദൂരം സഞ്ചരിച്ചു ജീവനറ്റു നിശ്ചലമായി വരുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. അത്തരത്തില്‍ കുടുംബത്തെ നോക്കാന്‍ കടല്‍ കയറി നാടും വീടും വിട്ട് വിദൂര ദിക്കുകളില്‍ കഴിയുന്ന പ്രവാസികളുടെ അപ്രതീക്ഷിതമായ വേര്‍പാ..
₹160.00
PSC Pareekshakalkku Oru Vazhikatti PSC Pareekshakalkku Oru Vazhikatti
Out Of Stock
Brand: Asha Anumod Model: 2572
PSC പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിന് സഹായകരമായ നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ PSC നിരന്തരമായി ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ മത്സരാധിഷ്ഠിതമായ ഈ ലോകത്ത് നമുക്കും ഒരിടം കണ്ടെത്തണമെങ്കില്‍ പഠിക്കേണ്ടത് മാത്രം പഠിച്ച് പരീക്ഷയെ നേര..
₹560.00
Brand: Rajesh Neelakandan Model: 2526
സാമൂഹ്യവിഷയങ്ങളാണ് ഈ കവിയുടെ കവിതകളില്‍ നിറയുന്നത്. അവ അദ്ദേഹം ഒരു പ്രത്യേക തരം ഛന്ദസില്‍ വിവരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളായി നില്ക്കാനും വലിയ കാര്യങ്ങളാണവ എന്ന് തോന്നിപ്പിക്കു വാനും ഈ കവിതകള്‍ക്കാവുന്നുണ്ട്.അന്നന്നത്തെ ജീവിതം എഴുതുന്ന കുറേ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. പ്രഭാതസവാരി, വിശ്രമജീവിതം,..
₹100.00
Model: 2520
മക്കളുടെ മുന്നിലെ സത്യവെളിച്ചമാണമ്മ. അമ്മയുടെ കാലിടറിയാല്‍... അതോടെ എല്ലാം തീര്‍ന്നു. പ്രപഞ്ചവും സകല ചരാചരവും കൈകൂപ്പി നില്‍ക്കുന്ന മാതൃഭാവത്തിന് നമസ്‌കാരം. നെടുമുടി വേണു..
₹80.00
Kuttikalude Kochusar P. N Panickaraya Kadha III
Out Of Stock
Brand: Mahesh Manikkom Model: 2478
തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലകളുടെ കൂട്ടായ്മയ്ക്കായി പി.എന്‍. പണിക്കര്‍ നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു പിന്നീട് രൂപീകൃതമായ കേരള ഗ്രന്ഥശാലാ സംഘം. അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെ. കേരളത്തിലെമ്പാടും ഗ്രന്ഥശാലകള്‍ രൂപീകരിക്കുന്നതിനും അവയ്ക..
₹120.00
Brand: K P Kuriakose Model: 2474
വ്യത്യസ്ത ഭാഷകള്‍, സംസ്‌കാരങ്ങള്‍, ജീവിതങ്ങള്‍, ഭൂ സവിശേഷതകള്‍... എന്നിട്ടും ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ജനകോടികള്‍ ഒരൊറ്റ ജനതയായി ജീവിക്കുന്ന മഹാരാജ്യം; ഇന്ത്യ29 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും ഒറ്റയ്ക്കും കൂട്ടായും സന്ദര്‍ശിച്ച ലേഖകന്‍ കണ്ടറിഞ്ഞ കാഴ്ചാനുഭവങ്ങളിലൂ..
₹160.00
Showing 685 to 696 of 773 (65 Pages)