Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Ente Katha Ente Kavitha
Out Of Stock
Brand: Baby M Varghese Model: 2417
കാവ്യം-അത്മകഥാഖ്യാനംനവ്യം-തേ, മാതൃഭാഷയില്‍..
₹120.00
Brand: Dr. Asha K Model: 2859
ഓര്‍മ്മ പകര്‍ത്തിയെടുക്കുന്ന ചില ചിത്രങ്ങളുണ്ട്. ജീവനുള്ളിടത്തോളം കാലം; മങ്ങാതെ, മായാതെ അത് മനസില്‍ പറ്റിപ്പിടിച്ച് കിടക്കും തനിച്ചിരിക്കാന്‍ വിധിക്കപ്പെട്ട ചില നേരങ്ങളില്‍, ഇഷ്ടപ്പെട്ട പാട്ടിന്റെ ഈണത്തില്‍, അതല്ലെങ്കില്‍ സ്പര്‍ശിച്ചു കടന്നുപോകുന്ന ഒരു വാക്കിലൊക്കെ അത് ഉണര്‍ന്നെണീക്കും. ഓര്‍മ്മച്ചിത..
₹150.00
Brand: Devayani Model: 2857
കുട്ടികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് തിരി കൊളുത്തുക, ധാര്‍മ്മികമൂല്യങ്ങള്‍ വളര്‍ത്തുക, അവരുടെ സ്വപ്നങ്ങള്‍ പോലെ അനന്തമായ സാധ്യതകളുള്ള അതിശയകരമായ മേഖലകളിലേക്ക് കുട്ടികളെ കൊണ്ടുപോകുക എന്നിവയ്ക്ക് പുറമേ കുട്ടികള്‍ക്ക് ചിരിക്കാനും സ്വപ്നം കാണാനും വായനയുടെ സന്തോഷം കണ്ടെത്താനും കഴിയുന്ന രസകരമായ കഥകള്‍. പുതുതലമ..
₹110.00
Model: 2858
പുതിയകാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവല്‍. ഓരോരോ കാരണങ്ങളാല്‍ സ്വന്തം ഭൂമികയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകള്‍, കാദംബരി, ദീദി, അമ്മ- ഇവര്‍ മൂന്നാംലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയില്‍ അവരുടെ അതിജീവനത്തിന് സാര്‍വലൗലികമാനം നല്‍കാന്‍ നോവലിസ്റ്റ് ദിലീപ് ..
₹140.00
Brand: Hema T. Thrikkakkara Model: 2867
നിലാവിഴപോലുള്ള ഒരഴകിന്റെ നൈമിഷിക നിഴലാട്ടങ്ങള്‍ ഒരു മായികാനുഭൂതിയായി മാറുന്നു. വാക്കില്‍ പൂക്കുന്നത് മണ്ണും മരവും കൈനാറിയും കരിംതെച്ചിയും മയിലും മഴവില്ലും മാത്രമല്ല, ആ വസന്തത്തില്‍ മനുഷ്യമനസ്സും പൂത്തുലയും. എന്‍.കെ.ദേശം എല്ലാ മനസ്സുകളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ, ചിലരേ അതുണ്ട് തങ്ങളില്‍ എന്നറിയുന്..
₹110.00
Brand: George Valiamattath Model: 2868
കാലാനുസൃതമായ വിഷയങ്ങള്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നവിധം ഒരുക്കിയെടുത്ത ഒരുകൂട്ടം കഥകള്‍. ലളിതമായ ആഖ്യാനഭംഗികൊണ്ട് ശ്രദ്ധേയമായ ഈ കൃതി വായനക്കാര്‍ക്ക് മികച്ച വായനാനുഭവം കാഴ്ച വയ്ക്കുന്നു.ഡോ.സിറിയക് തോമസ്വെറും സാധാരണമെന്ന് കരുകുന്ന അനുഭവങ്ങളെ അസാധാരണമായ ആഖ്യാംഭംഗികൊണ്ട് സുന്ദരമായ വായനാനുഭവമാക്കി മാറ്റുന്..
₹150.00
Brand: Baburaj Kalamboor Model: 2861
ഇതിഹാസം ചരിത്രത്തിനു വഴിമാറുന്ന ദശാസന്ധിയില്‍  സാമ്രാജ്യങ്ങളുടെ അതിരുകള്‍ മാറ്റിവരച്ച്, ലോകസംസ്‌കൃതിയുടെ സങ്കലനങ്ങള്‍ക്കു കാരണക്കാരനായ ചക്രവര്‍ത്തി. ഒടുവില്‍ വിജയങ്ങളെല്ലാം വിധിയുടെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ നിര്‍ഭാഗ്യവാന്‍.യുദ്ധം ജീവിതമാക്കി..
₹210.00
Brand: Shaji Malippara Model: 2862
'ശരിമലയാളം' തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാന്‍ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയില്‍, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാകുതുകികള്‍ക്കും അവശ്യംവേണ്ട വിവരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലിപി..
₹160.00
Brand: Devayani Model: 2865
ലളിതസുന്ദരമായ ഇരുപത്തിയഞ്ച് കഥകള്‍...
₹150.00
Showing 697 to 708 of 773 (65 Pages)