Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: V. M. Vasudevan Phattathiripadu Model: 2950
ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങി..
₹150.00
Model: 2951
'ജ്വലിക്കാനുള്ള ജീവിതം' എന്ന പേരിട്ടുകൊണ്ട് 65 അധ്യായങ്ങളായി എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ എന്റെ ജീവിതത്തില്‍ നിന്നു ള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ കണ്ട, കേട്ട, വായിച്ചറിഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എഴുതിയിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ പഠിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ട..
₹270.00
Brand: Dr. Srivrinda Nair N Model: 2952
 അജ്ഞതയാണ് ഒരു വ്യക്തിയെ ചൂഷണംചെയ്യാനുള്ള പ്രധാന സ്രോതസ്സ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം  തന്നെ അജ്ഞതയെ നീക്കി അറിവിന്റെ വെളിച്ചം കൊണ്ടുവരിക എന്നതാണ്. ഭയമാണ് നമ്മെ പലപ്പോഴും പല കാര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. നമ്മുടെ അവകാ ശങ്ങളെപ്പറ്റിയുള്ള ജ്ഞാനമില്ലായ്മ, നിയമങ്ങളെക്കുറിച്ചുള്..
₹100.00
Brand: Dileep Payyormala Model: 2955
പുതിയകാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവല്‍. ഓരോരോ കാരണങ്ങളാല്‍ സ്വന്തം ഭൂമികയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകള്‍, കാദംബരി, ദീദി, അമ്മ- ഇവര്‍ മൂന്നാംലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയില്‍ അവരുടെ അതിജീവനത്തിന് സാര്‍വലൗലികമാനം നല്‍കാന്‍ നോവലിസ്റ്റ് ദിലീപ് ..
₹150.00
Brand: Baby John Thamaraveli Model: 2960
മനുഷ്യരുടെ ഓര്‍മ്മയുടെ വെളിമ്പ്രദേശങ്ങളില്‍ മറക്കപ്പെടാന്‍ കാത്ത് ലക്ഷോപലക്ഷം വാര്‍ത്തകളും കഥകളും അവയേപ്പറ്റിയുള്ള വികാരവിചാരങ്ങളും ദിനംപ്രതി കൂടുന്നു. ഏതാണ് സത്യം, ഏതാണ് മിഥ്യ, ഏതാണ് നുണ, ഏതാണ് നേര് എന്ന് പറയാനാവാത്തവിധം നമ്മുടെ ലോകം സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു. ഇത്തരത്തിലായിപ്പോയ ഈ ലോ..
₹160.00
Brand: Kuzhoor Wilson Model: 2963
ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട്..
₹280.00
Brand: Dr. Asha K Model: 2967
അനുഭവങ്ങളുടെ തീവ്രതയും ഓര്‍മ്മകളുടെ സുഗന്ധവും നിറഞ്ഞ കുറിപ്പുകള്‍. ഉള്ളു പൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം. ഒപ്പം നിശബ്ദമായ സഹനങ്ങളും അടിച്ചമര്‍ത്തലുകളും. നിശിതമായ സാമൂഹിക വിമര്‍ശനങ്ങളും ഈ പുസ്തകം തുറന്നു വിടുന്നുണ്ട്...
₹200.00
Brand: Prasanth V S Model: 2968
തിമിർത്തുപെയ്യുന്ന മഴയിലേക്ക്കുട മറന്നുവച്ച്ഇറങ്ങിപ്പോകുന്നവരുടെ,പ്രണയാതുരമായ നോക്കിനപ്പുറംകാമുകന്റെ/കാമുകിയുടെമറച്ചുവച്ച കൈകളിൽഒരായുധം പ്രതീക്ഷിക്കുന്നവരുടെ,നറുക്കെടുപ്പു കഴിഞ്ഞലോട്ടറികളിൽവീണ്ടുംഭാഗ്യമുണ്ടാകുമെന്നുകനവ് കാണുന്ന മനുഷ്യരുടെ,അങ്ങനെ ജീവിതത്തിന്റെകുറേ അസാധാരണമായതലങ്ങളുടെ പകർത്തിവയ്കലുകളാ..
₹150.00
Brand: Payipra Radhakrishnan Model: 2961
ഈ കഥകള്‍ എനിക്കെഴുതാന്‍ കഴിഞ്ഞില്ലല്ലോ എന്ന് നാരായണപിള്ളയുടെ കഥകള്‍ വായിച്ച് കഥയെഴുത്തുകാരനായ എനിക്ക് അസൂയപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരെഴുത്തുകാരന്‍ മറ്റൊരെഴുത്തുകാരന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമര്‍പ്പണം - നന്ദി, പ്രശംസ- ഇതാണ് എന്നു ഞാന്‍ കരുതുന്നു.എം.ടി.ലോകത്തിന്റെ ഏതുമൂലയില്‍ നടക്കുന്ന സാമ്പ..
₹200.00
Brand: Roshniswapna Model: 2962
''തിരക്കിട്ട് ഞാനെന്റെ ഓര്‍മ്മകളെ വാഴനൂലുകൊണ്ട് കടുംകെട്ടിടാന്‍ തുടങ്ങി. കുരുക്കുംതോറും അവരെന്നെ ഒരു മുട്ടനാടിനെപ്പോലെ പാതാള ത്തിലേക്ക് ചവിട്ടിത്താഴ്ത്തി.ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കു പകരം ഞാന്‍ മരിച്ചവരെക്കാണാന്‍ തുടങ്ങി. അവരെനിക്ക് ഇടക്കിടക്ക് വെള്ളം കൊണ്ടുത്തരാന്‍ ധൈര്യപ്പെട്ടു. ജീവിതം എന്നെ ജീ..
₹220.00
Brand: Parameswaran Erekkath Model: 2965
''കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയ പ്പെടുന്ന തൃശ്ശൂരിന്റെ തിലകക്കുറിയാണ് ഇരിഞ്ഞാലക്കുട എന്നാണ് പറയാറുള്ളത്. പ്രഗത്ഭരും പ്രശസ്തരുമായ ആളുകളുടെ ജന്മം കൊണ്ടും ജീവിതം കൊണ്ടും അനുഗ്രഹീതമായ ഒരു പുണ്യനഗരം.അര നൂറ്റാണ്ട് മുന്‍പുള്ള ഇരിഞ്ഞാലക്കുട നഗരത്തില്‍ ജീവിച്ചിരുന്ന പ്രശസ്തരും അപ്രശസ്തരുമായ ആളുകള..
₹200.00
Brand: Binni U.M Model: 2970
ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതവഴികളാണ് മരുപൂവിന്റെ പ്രതിപാദ്യം. പി.കെ.അനില്‍കുമാറിന്റെ മരുജീവിതാനുഭവങ്ങള്‍ പറയുന്ന പുസ്തകമാണ് ബിന്നി.യു.എം എഴുതിയ 'മരുപൂവ്' രണ്ടു വര്‍ഷക്കാലത്തിലധികം സൗദിയിലെ വിജനമായ മരുഭൂമിയിലെ ഏകാന്തവാസത്തിന്റെ കഥകള്‍ ചൂടും ചൂരും നഷ്ടമാകാതെഈ പുസ്തകത്തില്‍ പകര്‍ത്തി വച്ചിരിക്ക..
₹150.00
Showing 757 to 768 of 773 (65 Pages)