Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: M. Hash Model: 3148
By unspooling the intimate landscapes, the poet transforms universal human truths, making personal memories resonate with anyone who has loved, suffered, dreamed, struggled, or hoped. Where the boundaries of M Hash’s stories and our stories get dissolved. The poems echo success, believing in the ..
₹130.00
Brand: Siraj Nair Model: 3149
''ഏങ്ങനെയാണൊരാളില്‍ സ്വയം തളച്ചിടുക...? ആ ഒരാളുടെ സാന്നിദ്ധ്യം അത്ര മനോഹരമാണെങ്കില്‍, എന്നതാണ് അതിനുത്തരം.'' -നന്ദിത..
₹200.00
Brand: Satheesh Kumar S Model: 3152
ആയുര്‍വേദത്തിന്റെ ശാശ്വത ജ്ഞാനസമ്പത്തായ അഷ്ടാംഗഹൃദയം, ജഗത്‌വെദ്യനായ മഹര്‍ഷി വാഗ്ഭടന്‍ രചിച്ച പ്രാമാണിക ഗ്രന്ഥമാണ്. അതിലെ സൂത്രസ്ഥാനം ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍, ദിനചര്യ, ഋതുചര്യ, ആഹാരവിഹാരം, രോഗപ്രതിരോധം എന്നിവയെ ലളിതവും ശാസ്ത്രീയവുമായി അവതരിപ്പിക്കുന്നു. ജീവിതശൈലി രോഗങ്ങളും ..
₹400.00
Brand: Unni Ammayambalam Model: 3153
മലയാളഭാഷയിലെ രസകരമായ അറിവുകളുടെ ഒരു സമ്മേളനമാണ് ഈ പുസ്തകം. മൂന്നാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ളവര്‍ക്കും ബിരുദബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു കൈപ്പുസ്തകമാണിത്.  തീര്‍ച്ചയായും ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ..
₹240.00
Brand: George Pulinkad Model: 3154
ജീനയോടുള്ള അവന്റെ പ്രണയം ഏ ക പ ക്ഷീയ മായിരുന്നു. താന്‍ വരച്ച അവളുടെ മനോഹരചിത്രം കോളേജിലെ അവസാന ദിവസം നല്‍കാ നാഗ്രഹിച്ചെങ്കിലും നടന്നില്ല. ചിത്രം കാണുമ്പോഴെങ്കിലും അവള്‍ തന്നെ ഓര്‍ക്കുമല്ലോ എന്നേ കരുതിയുള്ളു. അവളുടെ വിവാഹശേഷം ചിത്രം സമ്മാനമായി കൊടുത്ത് എന്നേക്കുമായി യാത്ര പറയാനാണ് അവന്‍ ആ വീട്ടിലെ..
₹250.00
Brand: Mohamed Roshan Model: 3155
പട്ടുപോലെ തിളക്കമുള്ള സ്വപ്നങ്ങളുമായി ഒരു പ്രവാസി സ്വന്തം മണ്ണിലേക്ക്. അയാളുടെ സങ്കല്പങ്ങളുടെ വര്‍ണ ലോകത്ത് ഒരു രാജകുമാരി. രാക്കിനാവിന്റെ പ്രസരിപ്പും പ്രകാശവുമായി ഒരു പ്രണയ കഥ. ഒറ്റയിരിപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒഴുക്കുള്ള ശൈലിയില്‍ ഒരു നോവല്‍. ..
₹200.00
Brand: Paipra Radhakrishnan Model: 3156
അകത്തേക്ക് മാത്രം തുറക്കുന്ന വാതിലുകളിലൂടെ ഓര്‍മ്മകളുടെ അകത്തളങ്ങളിലേക്ക് കടക്കുകയാണിവിടെ. മഹാരാജാസും മമ്മൂട്ടിയും എം.ടി.യും മാധവിക്കുട്ടിയും ടി.പത്മനാഭനും ബഷീറും ഒ.വി, വിജയനും വയലാറും ഒ.എന്‍.വി.യും സുഗതകുമാരിയും ഇന്നസെന്റും എം.പി. നാരായണപ്പിള്ളയും എം.പി. മന്മഥനും അക്കിത്തവും തൈക്കാട്ട് മൂസ്സും മ..
₹340.00
Brand: Dr. A.P.J. Abdul Kalam Model: 3157
''ഇന്നത്തെ യുവതലമുറയ്ക്ക് എന്താണു നമുക്കു കൊടുക്കാന്‍ കഴിയുക? ജ്ഞാനത്തിനു വേണ്ടിയുള്ള അവരുടെ വിശപ്പാറ്റാന്‍ എങ്ങനെയാണു നമുക്കാവുക? വികസിത ഭാരതത്തിനായി പുതിയ തലമുറയെ എങ്ങനെയാണ് പ്രചോദിതരാക്കി വളര്‍ത്തിയെടുക്കാനാവുക? എന്നിങ്ങ നെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങളാണ് ഈ കൃതി യിലുള്ളത്. ..
₹320.00
Brand: Saleem Ayyanath Model: 3170
കഥയില്ലായ്മകള്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത് കഥയുള്ള കഥകളാണ് 'യന്ത്രപ്പക്ഷികളുടെ ആകാശം.' ലോകം പൂട്ടിയ താക്കോലുമായി ഒരു വിഷാണു നടന്ന് പോയി നമ്മെ വിറപ്പിച്ച ഒരു കാലവും പ്രവാസത്തിന്റെ നൊമ്പരങ്ങളും മതത്തിന്റെ പേരിലുള്ള വേഷംകെട്ടലുകളും ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായി വരച്ചിടു ന്നുണ്ട് സലീം അയ്യനത്..
₹150.00
Brand: Divya Lakshmi Model: 3174
'രുഗ്മീമ്മയെന്താ കല്ല്യാണം കഴിക്കാഞ്ഞേ..?'മറുപടി കിട്ടില്ലെന്നുറപ്പുണ്ടായിട്ടും അന്നെന്തിനോ ആ ചോദ്യ മെറിഞ്ഞു.രുഗ്മീമ്മ മിണ്ടിയില്ല കേള്‍ക്കാത്തപോലെ തിരിഞ്ഞു കിടന്നു.നിശ്ശബ്ദത കനത്തപ്പോള്‍ചീവീടുകളുടെ മൂളക്കം കൂടിയ പോലെ ...'ഒരിക്കലും വിട്ടുകളയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍മാത്രമേ മറ്റൊരാളെ ചേര്‍ത്ത്..
₹170.00
Brand: Vineetha Babu Model: 3175
വിനീതാ ബാബുവിന്റെ സൂര്യന്റെ വാരിയെല്ലില്‍ പ്രണയകാമനകളുടെ സങ്കീര്‍ത്തനമുണ്ട്. രതിയുടെ ഉന്മത്ത സംഗീതമുണ്ട്. സ്ത്രീപുരുഷ ബന്ധത്തിന്റെ പ്രഹേളികകളുണ്ട്. സ്ത്രീകള്‍ ചിത്രപ്പണികള്‍ ചെയ്ത മാംസക്കൂനകള്‍ മാത്രമാണെന്ന സമൂഹത്തിന്റെ സദാചാര ഭൂമികകളെ എഴുത്തിന്റെ സ്‌ഫോടനാത്മകത കൊണ്ട് വിനീതാ ബാബു തകര്‍ക്കുന്നു! ..
₹180.00
Showing 913 to 923 of 923 (77 Pages)