Brand: Dr. A.P.J. Abdul Kalam
Model: 3157
''ഇന്നത്തെ യുവതലമുറയ്ക്ക് എന്താണു നമുക്കു കൊടുക്കാന്‍ കഴിയുക? ജ്ഞാനത്തിനു വേണ്ടിയുള്ള
അവരുടെ വിശപ്പാറ്റാന്‍ എങ്ങനെയാണു നമുക്കാവുക? വികസിത ഭാരതത്തിനായി പുതിയ തലമുറയെ എങ്ങനെയാണ്
പ്രചോദിതരാക്കി വളര്‍ത്തിയെടുക്കാനാവുക? എന്നിങ്ങ നെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള
എന്റെ ഉത്തരങ്ങളാണ് ഈ കൃതി യിലുള്ളത്. ..
₹320.00
Brand: Paipra Radhakrishnan
Model: 3156
അകത്തേക്ക് മാത്രം തുറക്കുന്ന വാതിലുകളിലൂടെ ഓര്‍മ്മകളുടെ അകത്തളങ്ങളിലേക്ക് കടക്കുകയാണിവിടെ.
മഹാരാജാസും മമ്മൂട്ടിയും എം.ടി.യും മാധവിക്കുട്ടിയും ടി.പത്മനാഭനും ബഷീറും ഒ.വി, വിജയനും
വയലാറും ഒ.എന്‍.വി.യും സുഗതകുമാരിയും ഇന്നസെന്റും എം.പി. നാരായണപ്പിള്ളയും എം.പി. മന്മഥനും
അക്കിത്തവും തൈക്കാട്ട് മൂസ്സും മ..
₹340.00
Brand: Mohamed Roshan
Model: 3155
പട്ടുപോലെ തിളക്കമുള്ള സ്വപ്നങ്ങളുമായി ഒരു പ്രവാസി സ്വന്തം മണ്ണിലേക്ക്. അയാളുടെ
സങ്കല്പങ്ങളുടെ വര്‍ണ ലോകത്ത് ഒരു രാജകുമാരി. രാക്കിനാവിന്റെ പ്രസരിപ്പും പ്രകാശവുമായി
ഒരു പ്രണയ കഥ. ഒറ്റയിരിപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒഴുക്കുള്ള ശൈലിയില്‍
ഒരു നോവല്‍. ..
₹200.00
Brand: George Pulinkad
Model: 3154
ജീനയോടുള്ള അവന്റെ പ്രണയം ഏ ക പ ക്ഷീയ മായിരുന്നു. താന്‍ വരച്ച അവളുടെ മനോഹരചിത്രം
കോളേജിലെ അവസാന ദിവസം നല്‍കാ നാഗ്രഹിച്ചെങ്കിലും നടന്നില്ല. ചിത്രം കാണുമ്പോഴെങ്കിലും
അവള്‍ തന്നെ ഓര്‍ക്കുമല്ലോ എന്നേ കരുതിയുള്ളു. അവളുടെ വിവാഹശേഷം ചിത്രം സമ്മാനമായി
കൊടുത്ത് എന്നേക്കുമായി യാത്ര പറയാനാണ് അവന്‍ ആ വീട്ടിലെ..
₹250.00
Brand: Unni Ammayambalam
Model: 3153
മലയാളഭാഷയിലെ രസകരമായ അറിവുകളുടെ ഒരു സമ്മേളനമാണ് ഈ പുസ്തകം. മൂന്നാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ളവര്‍ക്കും ബിരുദബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു കൈപ്പുസ്തകമാണിത്. തീര്‍ച്ചയായും ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ..
₹240.00
Brand: Satheesh Kumar S
Model: 3152
ആയുര്‍വേദത്തിന്റെ ശാശ്വത ജ്ഞാനസമ്പത്തായ അഷ്ടാംഗഹൃദയം, ജഗത്‌വെദ്യനായ മഹര്‍ഷി
വാഗ്ഭടന്‍ രചിച്ച പ്രാമാണിക ഗ്രന്ഥമാണ്. അതിലെ സൂത്രസ്ഥാനം ആരോഗ്യകരമായ ജീവിതത്തിന്റെ
അടിസ്ഥാന തത്ത്വങ്ങള്‍, ദിനചര്യ, ഋതുചര്യ, ആഹാരവിഹാരം, രോഗപ്രതിരോധം എന്നിവയെ ലളിതവും
ശാസ്ത്രീയവുമായി അവതരിപ്പിക്കുന്നു. ജീവിതശൈലി രോഗങ്ങളും ..
₹400.00
Brand: Siraj Nair
Model: 3149
''ഏങ്ങനെയാണൊരാളില്‍ സ്വയം തളച്ചിടുക...? ആ ഒരാളുടെ സാന്നിദ്ധ്യം അത്ര മനോഹരമാണെങ്കില്‍,
എന്നതാണ് അതിനുത്തരം.''
-നന്ദിത..
₹200.00
Brand: M. Hash
Model: 3148
By unspooling the intimate landscapes, the poet transforms
universal human truths, making personal memories resonate with anyone who has
loved, suffered, dreamed, struggled, or hoped. Where the boundaries of M Hash’s
stories and our stories get dissolved. The poems echo success, believing in the
..
₹130.00
Brand: Edi: Perumal Murugan
Model: 3147
തങ്ങള്‍ക്ക് ജാതിയുമായുള്ള ബന്ധത്തെക്കുറിച്ച് മുപ്പത്തി രണ്ടുപേര്‍ എഴുതിയ ലേഖനങ്ങളുടെ
ഒരു സമാഹാരമാണിത്. ജാതിയുമായി ബന്ധ പ്പെട്ടുണ്ടായ വ്യക്തിപരമായ അനുഭവങ്ങള്‍ ഇത്ര പരസ്യമായി
ഇന്നോളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ജാത്യാധിപത്യത്തിന്റെ വിവിധങ്ങളായ വെളിപ്പെടുത്ത
ലുകളാണ് ഇതിലുള്ളത്. ആരോപണങ്ങള്‍ക്കൊപ്പം..
₹420.00
Brand: Dr. Bindu Suresh
Model: 3146
കഥാപാത്രങ്ങളെ വിവരിക്കുന്ന രീതിയില്‍ നിന്ന് ഒരു കൃതിയുടെ ആഴം നമുക്ക് മനസ്സിലാകും. പാപ്പി മുത്തശ്ശി മുതല്‍ മൂത്താര് വരെ ഇതിലെ ഒരാളേയും നമുക്ക് ലളിതചിന്തയില്‍ വിലയിരുത്താന്‍ പറ്റില്ല. പുറമേ സുന്ദരമായി, സരളമായി അവരുടെ കഥ പറയാന്‍ പറ്റും. എന്നാല്‍ അവരൊക്കെ സങ്കീര്‍ണ്ണ വ്യക്തിത്വങ്ങള്‍ കൂടിയാണ്. ഈ നോവലിന്..
₹270.00
Brand: Revathi V.S
Model: 3145
തേന്‍ എന്ന ഓമനപ്പൈതലും അവനെ സ്‌നേഹിക്കുന്ന ചെറുജീവജാലങ്ങളും
നമ്മുടെ മനസിനെ സ്‌നേഹാര്‍ദ്രമാക്കുന്നു. ആരൊക്കെ തള്ളിക്കളഞ്ഞാലും നിസാരരെന്നു കരുതി അവഗണിച്ചാലും തോറ്റുകൊടുക്കാനുള്ളതല്ല
ഓരോ ജീവിതവുമെന്ന് ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
-റോസ്‌മേരി..
₹100.00
Brand: Harish Pavithran
Model: 3144
അക്ഷരങ്ങള്‍ മഴത്തുള്ളികളായി ആത്മാവിലേയ്ക്ക്
പെയ്തിറങ്ങുന്ന, മഴയുടെ കുളിരും സുഖവും പകരുന്ന ഏതാനും ചില കഥകള്‍. ബാല്‍ക്കണിയിലെ
ചാരു കസാലയില്‍ അലസമായി ഇരുന്ന് പുറത്ത് തിമിര്‍ത്തു ചെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ച്
ഒരു ചൂട് കട്ടന്‍ ചായ കുടിക്കുന്ന സുഖദമായ ഒരനുഭവം ഈ ഓരോ കഥകളും നമുക്ക് സമ്മാനിക്കു..
₹270.00
