Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Brand: Benyamin Model: 3033
ഒരു മറയ്ക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്‌ള, എല്ലാ അപൂര്‍ണ്ണതകളേയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂര്‍ണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍...
₹140.00
Brand: Abdul Latheef Model: 3032
കര്‍മവരയുടെ നൂല്‍ പാലത്തിലൂടെ സഞ്ചരിക്കുന്ന നായക കഥാപാത്രത്തിന് സന്തോഷവും മെച്ചപ്പെട്ട ജീവിതവും മാത്രമല്ല,  ഇന്നലെകളുടെ  അസുഖ കരമായ അന്തരീക്ഷങ്ങളില്‍ നിന്നുള്ള കുതറിയോട്ടം കൂടിയാണ് കടലുകള്‍ താണ്ടി പോകുമ്പോള്‍ ലക്ഷ്യ മിടേണ്ടി വരുന്നത്. വഴുതി വീഴേക്കാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ സൗഹൃദങ്ങളുടെ കൈ..
₹230.00
Brand: Jayan Madathil Model: 3031
രചനയുടെയും പ്രണയത്തിന്റെയും ലോകത്തുനിന്ന് മരണത്തിന്റെ താഴ്‌വരകളിലേക്ക് പറന്നകന്ന പതിനൊന്ന് സര്‍ഗപ്രതിഭകളുടെ മിന്നലൊളി ചിതറിയ ജീവിതങ്ങളിലൂടെ ജയന്‍ മഠത്തില്‍ നടത്തുന്ന കാവ്യസഞ്ചാരമാണ് ഈ കൃതി. കെ.വി. മോഹന്‍കുമാര്‍ഒരേസമയം പ്രണയോപനിഷത്തും മരണോപനിഷത്തുമാകുന്ന പുസ്തകം.ഡോ. സാബു കോട്ടുക്കല്‍..
₹170.00
Brand: Sharmila C. Nair Model: 3030
ഷര്‍മിളയുടെ പാട്ടോര്‍മ്മകളുടെ സവിശേഷത പാട്ടിന്റെ പിറവിയിലേക്കും പശ്ചാത്തലത്തിലേക്കും നീളുന്ന അന്വേഷണങ്ങളും ആ ഗാനത്തിന്റെ വരികളിലൂന്നി നിന്നുകൊണ്ട് ജീവിതസമസ്യകളെക്കുറിച്ചുള്ള വിശകലനങ്ങളുമാണ്. ജീവിതവും മരണവും പ്രമേയമാകുന്ന ദാര്‍ശനികതലങ്ങളുള്ള പാട്ടുകളുടെ നിര്‍മ്മിതിയിലേക്കും സ്വരസ്ഥായികളിലേക്കും രാഗവി..
₹180.00
Model: 3029
Hope and sorrow intertwine in the corridors of an oncology ward, where life's fragility and resilience are revealed in equal measure.In these twenty-five intimate stories from his oncology practice, Dr. Sanju Cyriac Pandarakkalam introduces us to patients whose lives have been interrupted by cancer'..
₹180.00
Brand: Aswathy Sreekanth Model: 3027
നന്മയുടെ, തനിമയുടെ നേരിന്റെ നെറിയുടെ പ്രവാഹമായ അശ്വതിയുടെ  കഥാലോകം, അരികുചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങളെ തലോടി, നീര്‍പാറ്റിയുണര്‍ത്തി എന്തെങ്കിലുമൊക്കെ ആക്കിത്തീര്‍ക്കുന്ന സര്‍ഗ്ഗചേതനയുടെ ഊര്‍ജ്ജപ്രവാഹമാണ്. ആഖ്യാനചാരുതയ്‌ക്കൊപ്പം സൂക്ഷ്മഭാവങ്ങള്‍ മിന്നിമായുന്ന പതിനെട്ടുകഥകള്‍...
₹180.00
Brand: Ann Palee Model: 3026
''നിസ്സാരമെന്ന് മറ്റുള്ളവര്‍ക്കു തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂര്‍വ്വ സഞ്ചയ മാണിത്. തികഞ്ഞ നര്‍മ്മബോധമുള്ളതുകൊണ്ട് ഉള്ളില്‍ ചിരിച്ചുകൊണ്ടാണ് ആന്‍ പാലി എഴുതുന്നത്. അനുജത്തിയുമായുള്ള ഇടപാടുകളില്‍ അത് തെളിഞ്ഞു കത്തുന്നുണ്ട്. അത് വാത്സല്യത്തിന്റെ ചിരിയാണ്. പക്ഷേ ആനിന്റെ ചിരി അതു മാത്രമല്ല. ആ ..
₹200.00
Brand: Deepu R.S Model: 3024
നല്ല ആശയങ്ങളും ഭാവനയുമൊക്കെയുള്ള ശ്രീ ദീപു ആര്‍ എസ്-ന്റെ കവിത തികച്ചും സ്വതന്ത്രമാണ്. ഹൃദയാകര്‍ഷകമായ ഈ കവിതകള്‍ ഭാവിയുടെ കണ്ണാടിയാണ്.സുഗതകുമാരിഈ കവിതകള്‍ക്ക് കാലം ഇല്ല എന്നതുകൊണ്ട് കാലഹരണവും ഇല്ല. ഇത് സുഗന്ധദ്രവ്യംപോലെ നമ്മുടെ രസനയെ ഉത്തേജിപ്പിക്കുന്നു. ഓര്‍ത്തുവയ്ക്കാവുന്ന ഒരു രുചി പ്രദാനം ചെയ്യു..
₹130.00
Brand: P.K. Anilkumar Model: 3023
നാളിതുവരെയുള്ള മലയാളനോവല്‍ ഭാവനയ്ക്ക് അപ്രാപ്യമായ സര്‍ഗവഴികളിലൂടെയാണ് ബെന്യാമിന്റെ അക്ഷരയാത്ര. ബെന്യാമിന്റെ മുഴുവന്‍ നോവലുകളുടേയും ആഴവും ദര്‍ശനവും സൗന്ദര്യശാസ്ത്രവും വ്യത്യസ്ത തലത്തില്‍ പി.കെ. അനില്‍കുമാര്‍ ബെന്യാമിന്‍: എഴുത്ത് ജീവിതം ദര്‍ശനം എന്ന പുസ്തതകത്തില്‍ ദാര്‍ശനികഗരിമയോടെ ആവിഷ്‌കരിക്കുന്ന..
₹190.00
Brand: Mani N. Model: 3016
മണിപ്പൂരിലെ നാഗാ അധിനിവേശഭൂമിയാണ് ഉക്രൂള്‍. ഉക്രൂളിലെ ഒരു സ്‌കൂള്‍ പശ്ചാത്തലമാക്കി 'തങ്കുള്‍ നാഗ' എന്ന ഗോത്രവര്‍ഗ്ഗത്തിന്റെ ജീവിതം കോറിയിടുന്ന ഈ നോവല്‍ മണിപ്പൂര്‍ കലാപങ്ങളുടെ നേരെ പിടിച്ച കണ്ണാടിയാണ്. ശത്രുവിന്റെ തല കൊയ്ത് സമാഹരിക്കുന്ന തലയോട്ടികള്‍ ഗ്രാമത്തലവന്റെ യശസ്സിന്റെ അളവുകോലും വസതിയുടെ മുഖപ്..
₹240.00
Brand: Dr. John Pulparampil Model: 3014
രാഷ്ട്രീയതല തീരുമാനങ്ങള്‍ക്ക് ശേഷം കേരളത്തിലെ പൊതുഭരണരംഗത്ത് എന്തു ചെയ്താലും അതിന്റെ പ്രാഥമിക ഗുണഭോക്താക്കള്‍ ഇവിടെയുളള ഐ.എ.എസ്‌കാരും സെക്രട്ടേറിയേറ്റ്  ഉദ്യോഗസ്ഥരും ആയിരിക്കണം എന്നുളളതും, ഇക്കൂട്ടര്‍ക്ക് ദോഷമാകുന്ന ഒന്നും ഇവിടെ സംഭവിക്കാന്‍ പാടില്ല എന്നും ഉളളതാണ് കേരളത്തിലെ ഭരണസംസ്‌കാരത്തിന്റ..
₹340.00
Showing 109 to 120 of 920 (77 Pages)