Brand: Radhalayam Gopinadhan
Model: 3013
കൊടൈക്കനാലിനു സമീപമുള്ള ഒരു അവികസിതഗ്രാമം. ഉന്നതകുലജാതയായ കനിമൊഴി കീഴ്ജാതിക്കാരനായ അന്‍പഴകനോടൊപ്പം ഒളിച്ചോടുന്നു. അവര്‍ കേരളത്തിലേക്ക് രക്ഷപെടുന്നതിനിടയില്‍ നാലാംദിനം വനപാതയില്‍ വച്ച് പിടിക്കപ്പെട്ടു. ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ കട്ടപ്പഞ്ചായത്ത് ചേര്‍ന്ന് ഇരുവര്‍ക്കുമുള്ള ശിക്ഷ വിധിച്ചു. ഇരുപത്തഞ്..
₹330.00
Brand: Binni U.M
Model: 3012
ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതവഴികളാണ് മരുപൂവിന്റെ പ്രതിപാദ്യം. പി.കെ.അനില്‍കുമാറിന്റെ മരുജീവിതാനുഭവങ്ങള്‍ പറയുന്ന പുസ്തകമാണ് ബിന്നി.യു.എം എഴുതിയ 'മരുപൂവ്' രണ്ടു വര്‍ഷക്കാലത്തിലധികം സൗദിയിലെ വിജനമായ മരുഭൂമിയിലെ ഏകാന്തവാസത്തിന്റെ കഥകള്‍ ചൂടും ചൂരും നഷ്ടമാകാതെഈ പുസ്തകത്തില്‍ പകര്‍ത്തി വച്ചിരിക്ക..
₹150.00
Model: 3011
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകസിനിമാരംഗത്ത് തുടക്കം കുറിച്ച കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റേതായി 24 ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മിക്ക ചിത്രങ്ങളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ വഴി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. കിംകിഡുക്കിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര. ചലച്ചിത്ര വിദ്യാര്..
₹100.00
Brand: Prasanthi Chowara
Model: 3010
സത്യസ്വരൂപനായി എക്കാലവും വിളങ്ങുന്ന ഹരിശ്ചന്ദ്ര മഹാരാജാവിന്റെ സംഘര്‍ഷനിര്‍ഭരമായ ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന നാടകമാണ് സത്യതരണി. സത്യതരണിയെന്നാല്‍ സത്യത്തിന്റെ സൂര്യന്‍. സത്യസൂര്യനായി കാലാതീതനായി ഹരിശ്ചന്ദ്രന്‍ നിലകൊള്ളുന്നു. അധികാരം, ധനം, പ്രശസ്തി ഇവയൊന്നും ഹരിശ്ചന്ദ്രനെ സത..
₹130.00
Brand: Anish Francis
Model: 3009
''കൊലപാതകം ഒരു ഒറ്റ പ്രവൃത്തിയല്ല. അതൊരു കര്‍മ്മപരമ്പരയാണ്. നിങ്ങള്‍ ഒരാളെകൊല്ലാന്‍ തീരുമാനിക്കുന്ന നിമിഷം അയാളുടെ കൊലപാതകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.''ഒന്‍പതു കേന്ദ്രകഥാപാത്രങ്ങള്‍. അവരില്‍ ഡോക്ടര്‍മാരുണ്ട്. ജോലി കഴിഞ്ഞ് ലൈബ്രറിയില്‍ സമയം ചെലവഴിക്കുന്നവരുണ്ട് . പെയിന്റിംഗ് ചെയ്യുന്നവരുണ്ട്. തിയോള..
₹180.00
Brand: Noor Fareeda
Model: 3008
ശീലമായി പോയ ഓട്ടത്തിനിടയില്‍, ഒരു ചായബ്രേക്കില്‍ എത്തിനോക്കാവുന്ന ഓര്‍ത്തതും മറന്നതും ശ്രദ്ധിക്കാഞ്ഞതുമായ ഒരു കൂട്ടം ചിന്തകള്‍, 'ചായ'ക്കൂട്ട്...
₹100.00
Brand: Pallichal Rajamohanan
Model: 3006
മകള്‍ക്ക് സംഭവിച്ച ചെറിയൊരു അപകടം പോലും താങ്ങാന്‍ സാധിക്കാതെ നിലവിളി കൂട്ടുന്ന ഡോക്ടറേയും ഭാര്യയേയും കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു കൊച്ചു സന്തോഷം പൊട്ടി മുളച്ചു. ക്രമേണ അത് പടര്‍ന്ന് ശരീരമാസകലം വ്യാപിച്ചു. അയാള്‍ ആ സുഖം അനുഭവിക്കുകയായിരുന്നു. അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. കണ്ണുകള്‍ ചൂഴ..
₹210.00
Brand: Neetha Subhash
Model: 3005
ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടി നുണയുന്നവര്‍. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ല..
₹120.00
Brand: Ashtamoorthi
Model: 3004
ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എ..
₹190.00
Model: 3001
തിരിച്ചറിവുകളാണ്, തിരുത്തലുകളാണ് ഈ ലോകത്തെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്. നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് ഇന്നില്‍ നിന്ന് കൊണ്ടായിരിക്കരുത്. പുതിയ കാലത്തിന്റെ ചിന്തകള്‍ ക്കൊപ്പം സഞ്ചരിക്കണം. തിരിച്ചറിവുകള്‍ സ്വയം ബോധ്യപ്പെടണം. സ്വന്തം അറിവ് വച്ച് മറ്റാരേയും അളക്കരുത്. ജീവിതത്തിലുടനീളം; ഓരോ ന..
₹190.00
Brand: Koppam Shaji
Model: 2996
കവിത ഒരു പുസ്തകമാണെങ്കില്‍ അതില്‍ ആദ്യപുറം നീയാണ്. നിന്നെക്കാണാതെ മറ്റൊന്നും വായിക്കാനാവില്ലെന്നു കവിതയോട് തന്നെ കവി പറയുന്നുണ്ട്. വൈലോപ്പിള്ളി ഒരിക്കല്‍ പറഞ്ഞതുപോലെ ജീവിതത്തിന്റെ കടല്‍ തന്നെയാണ് ഈ കവിക്ക് കവിതയെഴുതുവാനുള്ള മഷിപ്പാത്രം. അവഗണിതര്‍ക്കും ദരിദ്രര്‍ക്കും, പാവപ്പെട്ടവര്‍..
₹130.00
