Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

All Books

Athramel Athramel
Hot Out Of Stock
Model: 2926
ഓര്‍മ്മകളുടെ ഓരത്തൂടെ ഒരു ലഘുസഞ്ചാരം. പെണ്‍മനസ്സിന്റെ സുഖദുഃഖസമ്മിശ്രമായ അനുഭവകാഴ്ചകളുടെ  ഒപ്പിയെടുക്കല്‍ ലളിതവും സുന്ദരവുമായി ഈ പുസ്തകത്തില്‍ വായിക്കാം.കാലദേശഭേദമില്ലാതെ, സ്വന്തമെന്ന് തോന്നുന്ന, ബന്ധങ്ങളുടെ നൂലിഴയില്‍ തീര്‍ത്ത കഥകള്‍, ചലച്ചിത്രത്തിന്റെ ഫ്രേമുകള്‍പോലെ വായനക്കാരന് മുന്നില്‍ തെളി..
₹150.00
Brand: Benyamin Model: 2925
ഒരു മറയ്ക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്‌ള, എല്ലാ അപൂര്‍ണ്ണതകളേയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂര്‍ണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍...
₹130.00
Brand: Somarajan A R Model: 2924
സഹജാതരെ ചേര്‍ത്തു പിടിക്കുന്ന മാനവികമായ കരുതലിന്റെ ഹൃദയാക്ഷരങ്ങള്‍ കൊണ്ടാണ് എ.ആര്‍.സോമരാജന്‍ മിലിട്ടറിയും മണലാരണ്യവും എന്ന പുസ്തകം രചിച്ചിരിക്കുന്നത്. ഒരേ സമയം ക്ലാപ്പനക്കാരനും കേരളീയനും ഭാരതീയനും ആഗോള പൗരനുമായ ഒരാളുടെ ജീവിത സഞ്ചാരമാണ് ഈ പുസ്തകം. ഗ്രാമീണതയും ഭാരതീയതയും പ്രവാസ ലോകവും മിലിട്ടറിയും മണല..
₹120.00
Brand: P.K. Anilkumar Model: 2923
നാളിതുവരെയുള്ള മലയാളനോവല്‍ ഭാവനയക്ക് അപ്രാപ്യമായ സര്‍ഗവഴികളിലൂടെയാണ് ബെന്യാമിന്റെ അക്ഷരയാത്ര. ബെന്യാമിന്റെ മുഴുവന്‍ നോവലുകളുടേയും ആഴവും ദര്‍ശനവും സൗന്ദര്യശാസ്ത്രവും വ്യത്യസ്ത തലത്തില്‍ പി.കെ. അനില്‍കുമാര്‍ ബെന്യാമിന്‍: എഴുത്ത് ജീവിതം ദര്‍ശനം എന്ന പുസ്തതകത്തില്‍ ദാര്‍ശനികഗരിമയോടെ ആവിഷ്‌കരിക്കുന്നു. ഈ..
₹190.00
Brand: Joby Rachel Abraham Model: 2922
ചുവന്ന ആകാശം സമരോത്സുകത പകരുന്ന പ്രതീക്ഷയുടെ അടയാളമാണ്. ഏത് കൂരിരുള്‍ കാരാഗൃഹത്തെയും തല്ലിത്തകര്‍ത്ത് നേടിയെടുക്കുന്ന പുത്തന്‍ സമനീതിപ്രതീക്ഷ. മനുഷ്യകത്തിന്റെ ഒട്ടു മിക്ക രസഭാവങ്ങള്‍ കോര്‍ത്തിണക്കിയ ഈ നോവല്‍ തീവ്രവും തീക്ഷ്ണവുമായ വായനാനുഭൂതി പകരുന്നുണ്ട്. യന്ത്രശബ്ദത്തില്‍ അലിഞ്ഞില്ലാതാവുന്ന വരുടെ ന..
₹140.00
Brand: Ann Palee Model: 2921
2021 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.''നിസ്സാരമെന്ന് മറ്റുള്ളവര്‍ക്കു തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂര്‍വ്വ സഞ്ചയ മാണിത്. തികഞ്ഞ നര്‍മ്മബോധമുള്ളതുകൊണ്ട് ഉള്ളില്‍ ചിരിച്ചുകൊണ്ടാണ് ആന്‍ പാലി എഴുതുന്നത്. അനുജത്തിയുമായുള്ള ഇടപാടുകളില്‍ അത് തെളിഞ്ഞു കത്തുന്നുണ്ട്. അത് വാത്സല്യത്തിന്റ..
₹200.00
Brand: Sippy Pallippuram Model: 2919
കുട്ടികള്‍ക്ക് പുതുമയുള്ള രസകരമായ കഥകളുടെ ലോകം! ഓരോ കഥയും കൗതുകം നിറഞ്ഞ കഥാപാത്രങ്ങളും കുട്ടികളുടെ മനസ് നിറയ്ക്കും...
₹140.00
Brand: S.R Lal Model: 2918
കഥാകൃത്തും നോവലിസ്റ്റുമായ എസ്.ആര്‍. ലാല്‍ എഴുതിയ ഓര്‍മകളുടെയും അനുഭവങ്ങളുടെയും സമാഹാരം. ഗ്രാമജീവിതത്തിന്റെ തുടിപ്പുകളും കാഴ്ചകളും ഇതില്‍ തെളിമയാര്‍ന്ന് നില്‍ക്കുന്നു. പ്രശസ്തരും അപ്രശസ്തരുമായ മനുഷ്യര്‍ വാക്കുകളുടെ കുടപിടിച്ച് തല ഉയര്‍ത്തി നടക്കുന്നു. വാക്കുകളുടെ മാന്ത്രിസ്പര്‍ശമുള്ള ഇതിലെ ഓരോ കുറിപ്..
₹150.00
Brand: P.K. Anilkumar Model: 2917
പ്രസംഗത്തെ ഒരു കലയായി വീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുസ്തകം എഴുതപ്പെടുന്നത്. കലയുടെ അമരത്വത്തിന് നിദര്‍ശനമായി നിലകൊള്ളുന്ന പ്രഭാഷണത്തിന്റെ ലാവണ്യവഴികളിലേക്ക്, സൗന്ദര്യശാസ്ത്രത്തിലേക്ക് വായനക്കാരെ നയിക്കുന്ന പുസ്തകം. പുതിയ ആശയകാലത്തിന്റെ ദ്വീപുകള്‍ക്കായി വാക്കിന്റെ സമുദ്രങ്ങളിലൂടെയുള്ള തീര..
₹250.00
Brand: Mashi Editorial Model: 2916
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനനം ചെയ്ത് അടയാളപ്പെടുത്തുവാനാകാത്ത ഒരു പിടി അനുഭവങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥാസമാഹാരമാണിത്.ഇരുപത്തിനാല് എഴുത്തുകാര്‍ ഒന്നിക്കുന്ന യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ വ്യത്യസ്തങ്ങളായ കഥകള്‍...
₹250.00
Ormappathi Ormappathi
Out Of Stock
Brand: Sajina Panicker Model: 2915
മനസ്സിനുള്ളില്‍ മന്ത്രമായി, നാവിന്‍തുമ്പില്‍ മധുരമായി നിലനില്‍ക്കുന്ന ശൈശവ, ബാല്യാനു ഭൂതികള്‍ കോറിയിടുന്ന സച്ചു എന്ന സജിന പണിക്കര്‍ സമ്മാനിക്കുന്ന മനോഹരഗ്രന്ഥമാണ് 'ഓര്‍മ്മപ്പാതി.' അപ്പൂപ്പന്‍കഥകളിലൂടെ അതിരില്ലാ മോഹങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കുന്ന നീലക്കൊടുവേലി. അമ്മയുടെ മാറില്‍നിന്ന് ഒഴുകിയിറങ്ങിയ ..
₹190.00
Mazhayurumbukalude Rajyam II Mazhayurumbukalude Rajyam II
Out Of Stock
Brand: Aswathy Sreekanth Model: 2914
പൂക്കാതെ കായ്ക്കുന്ന മരങ്ങളും വിരലറ്റത്തെ ആകാശവും ഉറുമ്പോളം ചുരുങ്ങിയ ഓര്‍മ്മകളും രഹസ്യമറിഞ്ഞ മീന്‍കണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിന്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പുല്ലുകള്‍ തറഞ്ഞ പാവാടയും ഉപ്പുതൊട്ടാല്‍ നീറാത്ത മുറിവും സഞ്ചിയറകളിലെ  പുളിങ്കുരുവും കഥ പെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്..
₹130.00
Showing 181 to 192 of 923 (77 Pages)